സഫ്ന യുവാവിനെ റൂമിലേക്ക് ക്ഷണിച്ചു, വിവസ്ത്രനാക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടാൻ പറഞ്ഞു, പിന്നീട് ആ യുവാവിന് സംഭവിച്ചത്
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഒന്നാം പ്രതി സഫ്ന ഉൾപ്പെടെ അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴിയാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫ്നയും പരിചയപ്പെടുന്നത്. ഇവർ തമ്മിൽ കുറച്ചുകാലമായി ബന്ധമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് ഒരുമിച്ച് പുറത്തു പോകാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും പനമ്പിള്ളി നഗർRead More →





