ആനുകൂല്യങ്ങൾ കുറച്ച് ക്രെഡിറ്റ് കാർഡുകൾ
ക്രെഡിറ്റ് കാർഡ് സേവനദാതാക്കൾ റിവാർഡുകളിലും ആനുകൂല്യങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നു. തിരിച്ചടവ് മുടങ്ങലും എയർപോർട്ട് ലോഞ്ച് പോലുള്ള പ്രീമിയം സേവനങ്ങളുടെ ഉയർന്ന ചെലവും ഉൾപ്പടെയുള്ള കാരണങ്ങളാണ് ഇതിന് പിന്നിൽ. റിവാർഡ് നേടുന്നതിന് ഉപഭോക്താക്കൾ കൂടുതൽ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാറ്റം ഈ കാർഡുകളിൽഅമേരിക്കൻ എക്‌സ്പ്രസ്ജനപ്രിയമായ ‘പ്ലാറ്റിനം ട്രാവൽ ക്രെഡിറ്റ് കാർഡി’ന്റെ ഘടനയിൽ കാര്യമായ മാറ്റം വരുത്തി. മാനുവലായി ക്ലെയിം ചെയ്യാമായിരുന്ന ബോണസ് പോയിന്റുകൾക്ക് പകരം ഓട്ടോമേറ്റഡ് മൈൽസ്റ്റോൺ രീതിയിലേക്ക് മാറി.Read More →





