വരാനിരിക്കുന്നത് ആദ്യത്തെ കടലാസ് രഹിത സെൻസസ്
ഇന്ത്യയുടെ പതിനാറാമത് സെൻസസ് നടപടികൾ പൂര്‍ണ്ണമായും ഡിജിറ്റൽ ആവും. സെൻസസ് മാനേജ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS)എന്ന അത്യാധുനിക പോർട്ടൽ വഴിയാണ് നിര്‍വ്വഹണം. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് ഏറെ വൈകിയാണ് ആരംഭിക്കുന്നത്. കോവിഡ്-19 പാൻഡെമിക് കാരണം പറഞ്ഞാണ് അവസാന ഘട്ടത്തിലും നീട്ടിക്കൊണ്ട് പോയത്. ഒന്നാം ഘട്ടം (ഹൗസ്‌ലിസ്റ്റിംഗും ഹൗസിംഗ് സെൻസസും):2026ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ.കെട്ടിടങ്ങളുടെയും വീടുകളുടെയും പട്ടിക തയ്യാറാക്കലാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.ഇതിനായി 33ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംRead More →





