ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
മുംബൈ: നാല് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ടാറ്റ കോഫി ലിമിറ്റഡ്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ട്രെന്റ് ലിമിറ്റഡ്,റാലിസ് ഇന്ത്യ എന്നിവയാണ് അവ. റാലിസ് ഇന്ത്യ 2.50 രൂപ അഥവാ 250 ശതമാനമാണ് കമ്പനി പ്രഖ്യാപിച്ച അവസാന ലാഭവിഹിതം. മെയ് 30 ന് ഓഹരി എക്സ് ഡിവിഡന്റ് ട്രേഡ് നടത്തും. 1.32 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ്. ട്രെന്റ് ലിമിറ്റഡ് 2.20 അഥവാ 220Read More →


