ലയന ശേഷമുള്ള ആദ്യ ത്രൈമാസ ഫലം: നിരാശ സമ്മാനിച്ച് പിവിആര്‍ ഇനോക്സ്
മുംബൈ: പിവിആര്‍ ഐനോക്സ് നടത്തിയ ഫലപ്രഖ്യാപനം ഓഹരിയുടമകള്‍ക്ക് നിരാശ സമ്മാനിച്ചു. 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മള്‍ട്ടിപ്ലെക്സ് ശൃംഖല 333 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,143 കോടി രൂപയായി കുറയുകയും ചെയ്തു. പിവിആറും ഐനോക്‌സും ലയിച്ച ശേഷം ആദ്യമായി നടത്തിയ ത്രൈമാസ ഫലപ്രഖ്യാപനമായിരുന്നു ഇത്. അടുത്ത ആറ് മാസത്തിനുള്ളില്‍ 50 ഓളം സിനിമാ സ്‌ക്രീനുകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതി പിവിആര്‍-ഐനോക്സ് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയോ അല്ലെങ്കില്‍Read More →

