നിലമ്പൂർ തേക്കിന് ചരിത്രവില; നികുതിയായി ലഭിച്ചത് 2.60 കോടി
നിലമ്പൂർ: വനംവകുപ്പിന്റെ അരുവാക്കോട് ഡിപ്പോയിൽ റെക്കോഡ് വിലയിൽ നടന്ന തേക്ക് ലേലത്തിലൂടെ നികുതിയിനത്തിൽ സർക്കാറിന് ലഭിച്ചത് 2.60 കോടി. നെല്ലിക്കുത്ത് തേക്ക് പ്ലാന്റേഷനിലെ തേക്കുതടികൾക്കാണ് റെക്കോഡ് വില…