June 5, 2026
എൽപിജി ഗ്യാസ് സബ്‌സിഡി കൃത്യമായി ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി എല്ലാ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ പരിശോധന (ഇ-കെവൈസി) പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി....
കാലിഫോര്‍ണിയ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ് മാർക്ക് സക്കര്‍ബർഗിന്‍റെ മെറ്റ കമ്പനി എന്ന് റിപ്പോർട്ട്. കമ്പനിയുടെ ഏകദേശം 79,000 ജീവനക്കാരിൽ...
ക​രു​ളാ​യി കു​ണ്ടു​ങ്ങ​ലി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​തൃ​മാ​താ​വ് ശാ​ന്ത​യെ തെ​ളി​വെ​ടു​പ്പി​നാ​യിപൊ​ലീ​സ് കൊ​ണ്ടു​വ​രു​ന്നു പൂക്കോട്ടുംപാടം: കരുളായി കുണ്ടുങ്ങലിൽ തൊണ്ണത്ത് റിജില കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 152 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ന​ഴ്സി​ങ് ഓ​ഫീ​സ​ര്‍, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്....