ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റിലയന്‍സ്
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ ഉയര്‍ന്ന റാങ്കിംഗ് നിലനിര്‍ത്തി. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 88-ാം സ്ഥാനത്താണ് കമ്പനിയുള്ളത്. 2022 ല്‍ 104-ാം സ്ഥാനത്തായിരുന്നു കമ്പനി. 2021 ല്‍ 155 -ാം സ്ഥാനത്തായിരുന്ന റിലയന്‍സ്, ഇതിനോടകം 67 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിംഗില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍Read More →





