റിലയൻസും ഡിസ്നിയും ലയിക്കും; അടുത്തയാഴ്ച കരാറിൽ ഒപ്പിടും
വാൾട്ട് ഡിസ്നി കമ്പനിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള ലയനത്തിനായുള്ള കരാർ അടുത്തയാഴ്ച ഒപ്പിടുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ഇരുവരും വൈകാതെ കരാറിൽ ഒപ്പിടുമെന്ന വിവരം പുറത്ത് വന്നത്.…