വാഹന ഉല്‍പ്പാദനത്തിന്റെ 35% റെയില്‍ വഴി അയക്കാന്‍ മാരുതി സുസുക്കി

അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ ഫാക്ടറികളിലുടനീളം ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ 35 ശതമാനവും എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി ഇന്ത്യ. 2014-15 ലെ 5 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വഴിയുള്ള വാഹന വിതരണത്തിന്റെ വിഹിതം 21.5 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ റെയില്‍വേ വഴിയുള്ള വാഹന നീക്കം 2014-15ല്‍ 65,700 യൂണിറ്റുകളില്‍ നിന്ന് 2023-24ല്‍ 4,47,750 യൂണിറ്റുകളായി ഉയര്‍ന്നു.Read More →

വിൽപ്പനയിൽ 50 ലക്ഷം കടന്ന് മാരുതി ട്രൂ വാല്യൂ

ന്യൂഡൽഹി: മാരുതി സുസുക്കി ട്രൂ വാല്യൂ 50 ലക്ഷം ഉപയോഗിച്ച കാറുകളുടെ വിൽപനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. 2001ലാണ് മാരുതി പ്രീ-ഓൺഡ് കാർ (സെക്കൻഡ് ഹാൻഡ് കാർ) ബ്രാൻഡായ ‘ട്രൂ വാല്യൂ’ അവതരിപ്പിച്ചത്. 22 വർഷം വിജയകരമായി പൂർത്തിയാക്കിയതോടെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സെക്കൻഡ് ഹാൻഡ് കാർ ബ്രാൻഡായി ‘ട്രൂ വാല്യൂ’ മാറിയതായി മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടിവ് ഓഫിസർ, ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു.Read More →

ഇൻവിക്റ്റോയെത്തി; കുതിച്ചുയർന്ന് മാരുതി ഓഹരിവില

ന്യൂഡൽഹി: മാരുതി സുസുക്കി പുതിയ എം.പി.വി ഇൻവിക്റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയർന്നു. ഒരു ഘടത്തിൽ മാരുതി ഓഹരി വില നാല് ശതമാനം വരെ ഉയർന്നു. മാരുതിയുടെ വിപണിമൂല്യം 10,519.95 കോടിയായി ഉയർന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 3.61 ശതമാനം നേട്ടത്തോടെ 9,994.5 രൂപയിലാണ് മാരുതി ഓഹരികൾ വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഉയർന്ന നിരക്കിലേക്ക് മാരുതി ഓഹരി വില ഉയർന്നിരുന്നു. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്Read More →

മാരുതിയുടെ ഐപിഒയ്ക്ക് 20 വയസ്സ്

20 വര്ഷം മുന്പ് മാരുതിയുടെ പൊതു ഓഹരി വില്പ്പന (ഐ.പി.ഒ.) യില് 12,500 രൂപ മുടക്കി 100 ഓഹരികള് സ്വന്തമാക്കിയിരുന്നെങ്കില് ഇന്ന് അതിന്റെ മൂല്യം 9.33 ലക്ഷം രൂപയാകുമായിരുന്നു. 20 വര്ഷംകൊണ്ട് ഓഹരി വില 125 രൂപയില് നിന്ന് 9,330 രൂപയിലേക്കാണ് കുതിച്ചുയര്ന്നത്. അതായത് ഏതാണ്ട് 75 മടങ്ങ് വര്ധന. ഇന്ത്യയുടെ സ്വന്തം കാര് കമ്പനിയായ മാരുതി സുസുകിയുടെ ഐ.പി.ഒ.യ്ക്ക് ഈ മാസം 20 വയസ്സ് തികയുകയാണ്. 2003 ജൂണിലായിരുന്നുRead More →

വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി

കൊച്ചി: വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്കായുള്ള മാരുതി സുസുകിയുടെ റീട്ടെയില്‍ ചാനല്‍ 235+ നഗരങ്ങളിലായി 325+ ഔട്ട്‌ലെറ്റുകളോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ നെറ്റ്വര്‍ക്കുകളിലൊന്നായി മാറിയിരിക്കുന്നു. വാണിജ്യ സെഗ്മെന്റ് ഉപഭോക്താവിന്റെ വാങ്ങല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുന്നതിനായി അവതരിപ്പിച്ച റീട്ടെയില്‍ ചാനല്‍ മൂല്യ-അവബോധമുള്ള ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണ്ടെത്തി നിറവേറ്റുന്നു. വാണിജ്യ റീട്ടെയില്‍ ചാനല്‍ ഓഫര്‍ ചെയ്യുന്ന വാഹനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയില്‍ രണ്ട് ഇന്ധന ഓപ്ഷനുകളാണുള്ളത് – ഗ്യാസോലിനും ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി.യും. മാരുതിRead More →