കരൾ പറഞ്ഞ കഥകളുമായി ജീവന 2025 രാജഗിരി ആശുപത്രിയിൽ നടന്നു

കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു. ചലച്ചിത്ര താരം സുധീർ കരമന സംഗമത്തിൽ മുഖ്യാതിഥി ആയിരുന്നു. കരൾ ദാനത്തിന് തയ്യാറാകുന്നവർക്ക് ധൈര്യം പകരാൻ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കുമെന്ന് സുധീർ കരമന പറഞ്ഞു. രാജഗിരി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ.ജോയ്Read More →

പിതാവിനെ തലക്കടിച്ച് കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടു കോടതി | crime update

തിരുവനന്തപുരം: പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനെ വെറുതെവിട്ട വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് ഡോക്ടര്‍.  മരിച്ച കാരോടു സ്വദേശി തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടറാണ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജിയ്ക്ക് കത്ത്Read More →

മുരിങ്ങക്കായ്​ വില 600ലേക്ക്; മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​ സാ​മ്പാ​ർ!

ശ​ബ​രി​മ​ല സീ​സ​ണി​ൽ പ​ച്ച​ക്ക​റി​വി​ല വാ​നോ​ളം. മു​രി​ങ്ങ​ക്കാ​യ​യു​ടെ വി​ല 250-300 ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ഇ​തോ​ടെ അ​ടു​ക്ക​ള​ക​ളി​ൽ മു​രി​ങ്ങ​ക്കാ​യ ഇ​ല്ലാ​തെ​യാ​ണ് സാ​മ്പാ​ർ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ അ​ടു​ത്ത​തോ​ടെ കോ​ഴി​വി​ല​യും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞാ​ഴ്ച 95-100 രൂ​പ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്ക് ഇ​ന്ന​ലെ 125-130 ആ​ണ് വി​ല. പ​ച്ച​ക്ക​റി​വി​ല​യി​ലു​ണ്ടാ​യ വി​ല​ക്കു​തി​പ്പി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ പ്ര​ള​യ​ക്കെ​ടു​തി​യാ​ണ്. കേ​ര​ളം പ​ഴം -പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ത​മി​ഴ്നാ​ടി​നെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് ബാ​ധി​ച്ച​തും കേ​ര​ള​ത്തെ​യാ​ണ്. വി​ല​ക്ക​യ​റ്റം കു​ടും​ബ​ബ​ജ​റ്റി​ന്റെ താ​ളം തെ​റ്റി​ച്ചി​ട്ടു​ണ്ട്.Read More →

എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്?, കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

രക്ഷാപ്രവര്‍ത്തനത്തിന് വാടക ചോദിച്ച സംഭവത്തില്‍ കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെതിരെയാണ്Read More →

“കൈ നിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാൻ എളുപ്പമായിരുന്നില്ല”- കടന്നുവന്ന വഴികളെക്കുറിച്ച് അമൃത

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് അമൃത സുരേഷിന്റെ കുടുംബം. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് അമൃതയെ പ്രേക്ഷകർ കൂടുതലായും അറിഞ്ഞുതുടങ്ങിയത് തുടർന്ന് നടൻ ബാലയുടെ ഭാര്യയായി തിളങ്ങിയ അമൃത സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി മാറി. ബാലയുമായുള്ള വിവാഹമോചനത്തിനുശേഷം മാധ്യമങ്ങളിൽ നിന്നും വലിയ തോതിലുള്ള സൈബർ ആക്രമണം താരത്തിനെ ഏൽക്കേണ്ടതായി വന്നിട്ടുണ്ട് അടുത്തകാലത്തായിരുന്നു ബാല എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് അമൃത എത്തിയത്.Read More →