സ്വർണവില തിരിച്ചുകയറുന്നു, ഇന്ന് പവന് 240 രൂപ കൂടി

കൊച്ചി: രണ്ടാഴ്ച മുമ്പ് പവന് 43,280 വരെ താഴ്ന്ന സ്വർണ വില പതിയെ തിരിച്ചു കയറുന്നു. ഇന്ന് 240 രൂപ കൂടിയതോടെ പവൻ വീണ്ടും 44,000 തൊട്ടു. ഗ്രാമിന് 5500 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ആഗസ്റ്റ് ഒന്നിന് 44,320 രൂപയായിരുന്നു സ്വർണത്തിന് ഉണ്ടായിരുന്നത്്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും അതായിരുന്നു. തുടർന്ന് ആഗസ്റ്റ് 17ന് 43,280 രൂപയിലേക്ക്Read More →

പൊന്നിന് പൊള്ളില്ല; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ഇന്നലെ 43,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ആഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 44,320 രൂപ പവന് രേഖപ്പെടുത്തി. തുടർന്ന് ആഗസ്റ്റ് രണ്ടിന് 44,080 രൂപയിലേക്ക് താഴ്ന്നു. മൂന്നിനുംRead More →

സ്വർണവിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപ വർധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 43,320 രൂപയായിരുന്നു പവൻ വില.ജൂലൈ ഒന്നിനും രണ്ടിനും 43,320 രൂപയായിരുന്നു പവന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 43,240 രൂപ ജൂലൈ മൂന്നിന് രേഖപ്പെടുത്തി. ജൂലൈ നാലിന് വീണ്ടുംRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 44,640 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5580 രൂപയായി. 5610 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,963 ഡോളറായി. ഏഷ്യൻ മാർക്കറ്റിൽ സ്വർണത്തിന് നേരിയ നേട്ടമുണ്ടായി. ഡോളർ നേട്ടമുണ്ടാക്കുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാനകാരണം. പലിശനിരക്കുകൾ സ്റ്റെഡിയായി നിലനിർത്തുന്നRead More →

സ്വർണ വിലയിൽ രണ്ടാം ദിവസവും മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 44,560 രൂപയിലും ഗ്രാമിന് 5,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് മാസത്തിൽ തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഏപ്രിൽ മാസം അവസാനിക്കുമ്പോൾ പവൻ വില 44,680 രൂപയായിരുന്നു. ഏപ്രിലിലെ ഏറ്റവും കൂടിയ വിലയായ 45,320 രൂപ 14-ാം തീയതിയിലും ഏറ്റവും കുറഞ്ഞ വിലയായ 43,760 രൂപ മൂന്നാം തീയതിയും രേഖപ്പെടുത്തി.Read More →