5 വര്‍ഷത്തെ ഉയര്‍ന്ന ലാഭവിഹിതം; റെക്കോര്‍ഡ് തീയതി ഈയാഴ്ച
ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭവിഹിതമായ 48 രൂപ പ്രഖ്യാപിച്ചിരിക്കയാണ് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി. ജൂണ്‍ 9 ആണ് റെക്കോര്‍ഡ് തീയതി. നിലവില്‍ 1693.50 രൂപയിലുള്ള സ്റ്റോക്ക് 2 ആഴചയില്‍ 11 ശതമാനം ഉയര്‍ന്നു. 52 ആഴ്ച ഉയരം 2314 രൂപയും താഴ്ച 1595.25 രൂപയുമാണ്. വിപണി മൂല്യം 41916.49 കോടി രൂപ. 376 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ നേടിയ സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെRead More →
