വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം 9 മാസത്തെ ഉയരത്തില്‍
മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മെയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത് 43,838 കോടി രൂപ. ഒന്‍പതുമാസത്തെ ഉയര്‍ന്ന പ്രതിമാസ വാങ്ങലാണിത്. ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളും ന്യായമായ മൂല്യനിര്‍ണ്ണയവുമാണ് വിദേശ നിക്ഷേപകരെ അറ്റ വാങ്ങല്‍കാരാക്കിയത്. മാത്രമല്ല, ജൂണില്‍ ഇതുവരെ അവര്‍ അറ്റ നിക്ഷേപം നടത്തി. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ആകര്‍ഷിച്ചത് 6490 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. കണക്കുകള്‍ പ്രകാരം, മെയ്Read More →
