അറ്റ നഷ്ടം കുറച്ച് ഡെല്‍ഹിവെരി
മുംബൈ: ലോജിസ്റ്റിക്‌സ് സേവന ദാതാവായ ഡെല്‍ഹിവെരി ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. നഷ്ടം 89.5 കോടി രൂപയാക്കി കുറയ്ക്കാന്‍ കമ്പനിയ്ക്കായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 399 കോടി രൂപയും മുന്‍പാദത്തില്‍ 159 കോടി രൂപയും രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വരുമാനം 10.5 ശതമാനമുയര്‍ന്ന് 1929 കോടി രൂപയിലെത്തിയപ്പോള്‍ എക്‌സ്പ്രസ് പാഴ്‌സല്‍ ഷിപ്പ് അളവ് 19 ശതമാനം ഉയര്‍ന്ന് 182 ദശലക്ഷമാണ്.ജൂണ്‍ പാദം പരമ്പരാഗതമായി ഈ മേഖലയെ സംബന്ധിച്ചിടത്തോളം കാലാനുസൃതമായി ദുര്‍ബലമാണ്. എങ്കിലുംRead More →


