ഒന്നാം പാദ വരുമാനം, റിസര്‍വ് ബാങ്ക് പലിശ നിരക്ക് തീരുമാനം, ആഗോള പ്രവണതകള്‍ എന്നിവ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും
മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്ക് തീരുമാനം, വ്യാവസായിക ഉല്‍പാദന ഡാറ്റ, ത്രൈമാസ കോര്‍പറേറ്റ് വരുമാനം എന്നിവ ഈ ആഴ്ച ഓഹരി വിപണികളെ നയിക്കും, വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോള വിപണി പ്രവണതകള്‍, എണ്ണ വില, വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനം തുടങ്ങിയവയും നിര്‍ണ്ണായകമാകും. 2023 ഓഗസ്റ്റ് 10 ന് പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി (എംപിസി) യാണ് ഇതില്‍ പ്രധാനം. അദാനി പോര്ട്‌സ്, കോള് ഇന്ത്യ, ഹീറോ മോട്ടോകോര്പ്പ്, ഹിന്ഡാല്‌കോ,Read More →
