സി​എ​സ്ബിക്ക്‌ 567 കോ​ടിയുടെ അ​റ്റാ​ദാ​യം

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2024 മാ​​​ര്‍​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷം 567 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം കൈ​​​വ​​​രി​​​ച്ചു. മു​​​ന്‍​വ​​​ര്‍​ഷം ഇ​​ത് 547 കോ​​​ടി രൂ​​​പ​​യാ​​യി​​രു​​ന്നു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​ലാ​​​ഭം പ​​ത്തു ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 780 കോ​​​ടി രൂ​​​പ​​​​യാ​​യി. അ​​​റ്റ​​പ​​​ലി​​​ശ വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​കവ​​​ര്‍​ഷ​​​ത്തി​​​ല്‍ 11 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 1476 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. പ​​​ലി​​​ശ​​യി​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ 85 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണു കൈ​​​വ​​​രി​​​ച്ച​​​ത്. 2024 മാ​​​ര്‍​ച്ച് 31ലെ ​​​അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 0.51Read More →

‘ഹോർലിക്സ്’ പാക്കുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ നിർദേശം

വർഷങ്ങളായി ‘ഹെൽത്തി ഡ്രിങ്ക്‌സ്’എന്ന പേരിലറിയപ്പെടുന്ന ഹോർലിക്സ് ഇനി മുതൽ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് ‘ഹെൽത്തി ഡ്രിങ്ക്‌സ്’ വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്കുകൾ’ ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ് (എഫ്എൻഡി) എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് നിയമ പ്രകാരം ‘ഹെൽത്ത് ഡ്രിങ്ക്‌സിന്’ പ്രത്യേകിച്ച് ഒരു നിർവചനവുമില്ലെന്ന് ദേശീയ ബാലാവകാശRead More →

ഇൻഫോപാർക്കിലെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു

കൊച്ചി: ഇൻഫോപാർക്കിൽ മുക്കാടൻസ് ഗ്രൂപ്പിന്റെ കാസ്പിയൻ ടവർ 1 മുഴുവനായി എയർ ഇന്ത്യ ഏറ്റെടുത്തു. വിമാനക്കമ്പനിക്കു വേണ്ട സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ നിർമിക്കാനുള്ള ടെക് കമ്പനിക്കു വേണ്ടിയാണിത്. 1.38 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടവറിൽ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. കാസ്പിയൻ ടെക് പാർക്ക് എന്ന പേരിൽ മുക്കാടൻസ് ഗ്രൂപ്പ് 3 ടവറുകളാണു നിർമിക്കുന്നത്. ആദ്യ ടവർ എയർ ഇന്ത്യ ഏറ്റെടുത്തതോടെ രണ്ടാം ടവറിന്റെ നിർമാണവും ആരംഭിച്ചു. ഒരു ലക്ഷം ചതുരശ്രയടിRead More →

റെക്കോർഡിട്ട് രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഉപയോഗം

ദില്ലി: ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവ് ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. 2024 മാർച്ചിൽ 1,04,081 കോടി രൂപയാണ് ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകൾ. 2023 മാർച്ചിൽ ഇത് 86,390 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ് ഇത്. 2024 ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെലവ് 94,774 കോടി രൂപയാണ്. ഫെബ്രുവരിയിൽ നിന്നും മാർച്ചിലേക്ക് എത്തുമ്പോൾ ഓൺലൈൻ ക്രെഡിറ്റ് കാർഡ് ചെലവുകള്‍ 10Read More →

ഏറ്റവും കൂടുതൽ സ്വർണം കുഴിച്ചെടുക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഏത് നൂറ്റാണ്ടിലായാലും സമ്പത്തിൻ്റെയും സ്ഥിരതയുടെയും കാലാതീതമായ ചിഹ്നമായി സ്വർണ്ണം കണക്കാക്കപ്പെടുന്നു. സ്വര്ണത്തിലുള്ള നിക്ഷേപം കൂടിയതോടെ സ്വർണവിലയും കുത്തനെ ഉയരുകയാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ, എന്നാൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്നത് എവിടെയാണ്? തീർച്ചയായും അവ സമ്പന്ന രാജ്യമായിരിക്കുമല്ലോ.. ലോകത്തിൻ്റെ സ്വർണ്ണ വിതരണത്തിൻ്റെ താക്കോൽ കൈവശം വെക്കുന്ന പത്ത് രാജ്യങ്ങളെ പരിചയപ്പെടാം. കൊവിഡ് 19 മഹാമാരി, ഭൗമരാഷ്ട്രീയ പിരിമുറുക്കൽ എന്നിവ കാരണം സമീപ വർഷങ്ങളിൽ ആഗോള സ്വർണ്ണ വില കുതിച്ചുയർന്നു,Read More →