14 മില്യൺ ഡോളർ സമാഹരിച്ച് വേ2ന്യൂസ്
ഹൈദരാബാദ്: ന്യൂസ് പ്ലാറ്റ്‌ഫോമായ വേ2ന്യൂസ്, റൗണ്ട് ഫണ്ടിംഗിൽ 14 മില്യൺ ഡോളർ സമാഹരിച്ചു. പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഫണ്ട് സമാഹരണം. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവയുൾപ്പെടെ നിലവിലുള്ള വിപണികളിൽ സാന്നിധ്യം ശക്തമാക്കാനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, കേരളം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2015-ൽ വനപാല സ്ഥാപിച്ച വേ2ന്യൂസ്, ജില്ലകൾ മുതൽ ഗ്രാമങ്ങൾ വരെ, വിവിധ സിറ്റിസൺ ജേണലിസ്റ്റുകളിൽ നിന്നും സ്ട്രിംഗർ റിപ്പോർട്ടർമാരിൽ നിന്നും ശേഖരിക്കുന്നRead More →





