വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് ആസ്റ്റർ ഇന്ത്യ
കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നടപ്പുസാമ്പത്തിക വർഷത്തിലെ ജൂലായ്-സെപ്തംബർ മാസ സാമ്പത്തിക ഫലം പുറത്തുവിട്ടു. സെപ്തംബർ 30ന് അവസാനിച്ചരണ്ടാംപാദത്തിലെ വരുമാനം 16% വർദ്ധിച്ച് 1086 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സെപ്തംബർ പാദത്തിൽ 934 കോടിരൂപയായിരുന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ അർദ്ധവാർഷിക വരുമാനം 18 ശതമാനം വർദ്ധിച്ച് 2088 കോടി രൂപയായി. കഴിഞ്ഞസാമ്പത്തിക വർഷത്തിൽ അർദ്ധ വാർഷിക വരുമാനം 1772 കോടിRead More →





