വികസ്വര രാജ്യങ്ങളിലെ വിപണികളുടെ പ്രകടനത്തിൽ ഇന്ത്യയെ പിന്തള്ളി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ചൈന
മുംബൈ: വികസ്വര രാജ്യങ്ങളിലെ (emerging markets) ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ കടത്തിവെട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനം ചൂടിയ ഇന്ത്യക്ക് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും നിരാശ. ഇന്ത്യയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞതോടെ ചൈന ഒന്നാംസ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാംസ്ഥാനത്തായി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ ഇന്റർനാഷണൽ (എംഎസ്‍സിഐ) എമർജിങ് മാർക്കറ്റ് (ഇഎം) ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിലാണ് (ഇഎം ഐഎംഐ) ഇന്ത്യക്ക് ഒന്നാംസ്ഥാനംRead More →





