കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ

തൃശ്ശൂർ: സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ കൂണ്‍ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികള്‍ച്ചർ മിഷൻ. ഓരോ ജില്ലയിലും കൂണ്‍ ഗ്രാമങ്ങള്‍ക്ക് തുടക്കമിടുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് 30.25 കോടിയാണ് ചെലവ്. ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂണ്‍ഗ്രാമം നടപ്പാക്കുന്നത്. ഉത്പാദക യൂണിറ്റുകള്‍ക്കൊപ്പം സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങള്‍, വിപണനം എന്നിവയും ഉണ്ടാകും. സംസ്ഥാനത്ത് 100 കൂണ്‍ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ചെറുകിട, വൻകിട കൂണ്‍ ഉത്പാദന യൂണിറ്റ്, വിത്തുത്പാദനRead More →

വിമാന യാത്രയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; ഒരു ഹാന്‍ഡ് ബാഗ് മാത്രം; 7 കിലോയില്‍ കൂടാന്‍ പാടില്ല

മുംബൈ: വിമാന യാത്രക്കാരുടെ ബാഗേജുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമേ ഹാന്റ് ബാഗേജായി അനുവദിക്കൂ. ഇക്കോണമി ക്ലാസുകളിലും പ്രീമിയം ഇക്കോണമി ക്ലാസുകളിലും 7 കിലോയാണ് അനുവദിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും 10 കിലോ വരെയും. ബാഗുകളുടെ വലുപ്പം സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. അധിക ഭാരമുള്ള ഹാന്റ്ബാഗേജുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കും. അതേസമയം, 2024Read More →

ജനപ്രിയ സേവനം ആരും അറിയാതെ നിര്‍ത്തി റെയില്‍വേ

സമയനിഷ്ഠ ഒട്ടും പാലിക്കാത്ത സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഒട്ടുമിക്ക എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഈ ദുഷ്‌പേര് ഇതുവരെ പൂര്‍ണമായി ഒഴിവാക്കാന്‍ റെയില്‍വേയ്ക്ക് സാധിച്ചിട്ടില്ല. പലപ്പോഴും ചോദ്യങ്ങള്‍ക്കു മറുപടി പോലും ലഭിക്കാത്ത അവസ്ഥയണെന്ന് സ്ഥിരം യാത്രക്കാര്‍ പോലും പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ റീഫണ്ട് എന്ന ഓപ്ഷനായിരുന്നു യാത്രക്കാര്‍ക്ക് ഏക ആശ്വാസം. എന്നാല്‍ ഇനിമുതല്‍ ഈ ലൈഫ് ലൈനും ഉണ്ടാകില്ലെന്ന തര്ത്തിലാണ് കാര്യങ്ങളുടെ കിടപ്പെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാര്‍ത്താRead More →

സുസുക്കി മോട്ടർ കോർപറേഷൻ മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. അർബുദ രോഗബാധയേതുടർന്നാണ് മരണം. ഡിസംബർ 25നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമുവായിരുന്നു. സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയതിൽ വലിയ പങ്കുവഹിച്ച ഒസാമു 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തുനിന്നും മാറിയത്. ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്നRead More →

വമ്പൻ ഓഫറുമായി ആകാശ എയർ; 1,599 രൂപ മുതൽ ടിക്കറ്റ്

രാജ്യത്ത് ഏറ്റവും ചിലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നായ ആകാശ എയർ ന്യൂ ഇയർ സെയിൽ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം1,599 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലുടനീളം ഓഫർ ബാധകമായിരിക്കും. ആകാശ എയറിന്റെ വെബ്‌സൈറ്റായ www.akasaair.com- വഴിയോ, മൊബൈൽ ആപ്പിലൂടെയോ, യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 25Read More →