ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്

ഡോ: പി എ മാത്യുഇക്കണോമിസ്റ്റ്, ഫൗണ്ടർ & ചെയർമാൻ – ഗ്രേസ് ഇന്റർനാഷണൽ അക്കാദമി വളർച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് (ടേക്ക് ഓഫ്) സാധ്യമാകില്ലെന്നും രാജ്യം ഒരു മിഡിൽ ഇൻകം ട്രാപ്പിൽ പെടുമെന്നുമുള്ള തിരിച്ചറിവാണ് ഇത്തവണത്തെ ബജറ്റിന്റെ കാതൽ. നമ്മുടെ ഇക്കണോമിക് സർവേ ഫലങ്ങൾ തന്നെയാണ് ഈ തിരിച്ചറിവിന് അടിസ്ഥാനവും. രാജ്യത്തെ ഇൻഫ്‌ളേഷൻ നിയന്ത്രിച്ചു നിർത്തുകയെന്ന ലക്ഷ്യത്തോടെ കർശന ഇടപെടലാണ് റിസേർവ് ബാങ്ക് വിപണിയിൽ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ നിലവിലെRead More →

സമ്പദ്‌വ്യവസ്ഥയെ ആകമാനം സ്പർശിക്കുന്ന തികവുറ്റ ബജറ്റ്

മാധവൻകുട്ടി ജി(ചീഫ് ഇക്കണോമിസ്റ്റ് – കാനറ ബാങ്ക്) സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും സാമ്പത്തിക അച്ചടക്കവും തുലനം ചെയ്തുകൊണ്ടുള്ള ഒരു മികച്ച ബജറ്റ് തന്നെയാണ് 2024-2025 സാമ്പത്തിക വർഷത്തിലേത്. വരും വർഷത്തിൽ ധന കമ്മി 4.4 ശതമാനത്തിലേക്ക് കുറച്ചുകൊണ്ട് വരികയെന്ന ലക്ഷ്യവും പ്രശംസനീയമാണ്. രാജ്യത്തെ ബോണ്ട് വിപണിക്കും ബാങ്കിംഗ് മേഖലയ്ക്കും ഇത് ഗുണകരമാവുമെന്നതിൽ സംശയമില്ല. പലിശ നിരക്കുകൾ കുറയാനും ബാങ്കുകൾക്ക് ക്രെഡിറ്റ് ലഭ്യത എളുപ്പമാക്കാനും ഇത് ഉപകരിക്കും. മൂലധന ചെലവിന് ബജറ്റ് നൽകിയിരിക്കുന്നRead More →

വിദേശ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വാഗതാർഹം

ഡെന്നി തോമസ് വട്ടക്കുന്നേൽ വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിഡിഎസ് ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വഴി വിദേശത്തേക്ക് പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തിയ നടപടിയും സ്വാഗതാർഹമാണ്. ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയ ബജറ്റ് പ്രഖ്യാപനം ഈ മേഖലക്ക് പരോക്ഷമായി ഗുണം ചെയ്യും. എന്നാൽ വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പല കാതലായ പ്രശ്നങ്ങളുംRead More →

സമ്പദ്‌വ്യവസ്ഥയെ ആകമാനം സ്പർശിക്കുന്ന തികവുറ്റ ബജറ്റ്

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതിയിൽ വമ്പൻ ഇളവ് നൽകിയ നിർമ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് മധ്യ വർഗ്ഗത്തിന്റെ നികുതി ഭാരം കുറച്ചിട്ടുണ്ട്. ബജറ്റ് അവതരണം ആരംഭിക്കുമ്പോൾ തന്നെ മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. വികസനത്തിനാണ് മുൻതൂക്കമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് ഒറ്റനോട്ടത്തിൽ ആദായനികുതി പരിധി ഉയർത്തി.Read More →

6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്

ന്യൂഡൽഹി: നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും ലോകശ്രദ്ധ ആകർഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിർമല പറഞ്ഞു. ‘‘പൂർണ ദാരിദ്ര്യ നിർമാർജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ചെലവ് കുറഞ്ഞതും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നിവ വികസിത ഭാരതത്തിന് ആവശ്യമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. 5 വർഷത്തിനുള്ളിൽ 6 മേഖലകളിൽRead More →