ഒന്നിന് പിറകെ ഒന്നായി രാജ്യത്തെ ബാങ്കുകൾ വായ്പ പലിശ കുറയ്ക്കുന്നു
ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ എല്ലാം തന്നെ വായ്പ പലിശ നിരക്കുകൾ കുറച്ചു തുടങ്ങി. എസ്‌ബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഭവന വായ്പകളുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കുകൾ കുറച്ചിട്ടുണ്ട്. വായ്പാ നിരക്കുകൾ കുറച്ച ബാങ്കുകൾ ഇവയാണ്സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: എസ്‌ബിഐ ഇബിഎൽആർ 25 ബേസിസ് പോയിന്റ് വരെRead More →





