രണ്ട് മാസത്തിനുള്ളിൽ സ്വർണ്ണ വില കുത്തനെ ഇടിയുമെന്ന് പുതിയ റിപ്പോർട്ട്
ആഗോളതലത്തില്‍ സ്വര്‍ണ്ണവില അടുത്ത രണ്ട് മാസത്തിനുള്ളില്‍ 12-15% വരെ ഇടിഞ്ഞേക്കാമെന്ന പ്രവചനവുമായി ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് . എങ്കിലും, ഇടത്തരം, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ നല്ല ഭാവിയുണ്ടെന്നും, പോര്‍ട്ട്ഫോളിയോയുടെ ഒരു നിശ്ചിത ശതമാനം സ്വര്‍ണ്ണത്തിനായി നീക്കിവെക്കുന്നത് ഉചിതമാണെന്നും അവര്‍ പറയുന്നു. ഇതിനോടൊപ്പം, യു.എസ് ആസ്ഥാനമായ മോണിംഗ്സ്റ്റാറിലെ ഒരു അനലിസ്റ്റ് അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണവിലയില്‍ 38% വരെ ഇടിവ് വരുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഡിമാന്‍ഡ് കുറയുന്നു, വില്‍പ്പനക്കാര്‍ പ്രതിസന്ധിയില്വിലവര്ദ്ധനവ് സ്വര്‍ണ്ണ വ്യാപാരികളെRead More →
