അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് 155എംഎം ആര്‍ട്ടിലറി വെടിക്കോപ്പുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ കമ്പനിയായി മാറി. വലിയ, ദീര്‍ഘദൂര ഗ്രൗണ്ട് അധിഷ്ഠിത തോക്കുകളില്‍ ഉപയോഗിക്കുന്ന ഈ വെടിക്കോപ്പുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് വലിയ മുതല്‍ക്കൂട്ടാകും. തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്ത്ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പൂനെ ആസ്ഥാനമായുള്ള ലബോറട്ടറിയായ ആര്‍മെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ‘ഡിസൈന്‍-കം-പ്രൊഡക്ഷന്‍ പാര്‍ട്ണര്‍’Read More →

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച്‌ തപാല്‍ വകുപ്പ്. ഡിജിപിൻ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച്‌ വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിൻകോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിൻ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ സഹായിക്കും. നിങ്ങളുടെ ഡിജിപിൻ കണ്ടെത്താൻ സർക്കാർ പ്രത്യേകം വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിൻ മനസിലാക്കാനാവും. കത്തുകളുംRead More →

2025 മെയ് മാസത്തിലും ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായം വിൽപ്പനയിൽ മുന്നേറ്റം തുടരുകയാണെന്നാണ് റിപ്പോ‍ട്ടുകൾ. മിക്ക കമ്പനികളും പോസിറ്റീവായ പ്രതിവർഷ, പ്രതിമാസ വിൽപ്പന വളർച്ച രേഖപ്പെടുത്തി. മാരുതി സുസുക്കി ഒന്നാം സ്ഥാനം നിലനിർത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഹ്യുണ്ടായിയെയും ടാറ്റ മോട്ടോഴ്‌സിനെയും മറികടന്ന് രണ്ടാം സ്ഥാനം നേടി. ടൊയോട്ട, കിയ, എംജി, സ്കോഡ തുടങ്ങിയ കമ്പനികൾ മികച്ച പ്രതിവർഷ വിൽപ്പന വളർച്ച രേഖപ്പെടുത്തി. ഏത് ബ്രാൻഡാണ് ഈ നേട്ടം കൈവരിച്ചതെന്നും ഏതൊക്കെRead More →

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയമുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ 15ലേക്ക് നീട്ടിയത്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് കൂടതൽ ലളിതവും സൂതാര്യവുമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഐടിആർ ഫോമുകളിലും ചട്ടങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഈ മാറ്റങ്ങൾ ഉൾപ്പെടുത്തി ഫയലിങ് നടപടിRead More →

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള കർഷകരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി കൃഷി, കർഷകക്ഷേമ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന (പിഎം-കിസാൻ). ഇതിന്റെ 19-ാം ഗഡു 2025 ഫെബ്രുവരി 24 ന് വിതരണം ചെയ്തു. 22,000 കോടി രൂപ 9.8 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. വരാനിരിക്കുന്ന 20-ാം ഗഡു 2025 ജൂൺ ആദ്യത്തെയോ രണ്ടാമത്തെയോ വാരത്തിൽ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യ ദിവസം സംബന്ധിച്ച്Read More →