ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ നവംബര്‍ 13 ന്

മുംബൈ: ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്്) നവംബര്‍ 13 ന് ആരംഭിക്കും. ഫ്രഷ് ഇഷ്യു, ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 600 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. ഓഫര്‍ ഫോര്‍ സെയ്‌ലില്‍ പ്രമോട്ടര്‍മാരായ പവന്‍ കുമാര്‍ ഗാര്‍ഗ്, യോഗേഷ് ദുവ എന്നിവര്‍ ഓഹരികള്‍ വിറ്റഴിക്കും. ആങ്കര്‍ ബുക്ക് തുറക്കുക നവംബര്‍ 12 ന്. നവംബര്‍ 17 ന് അവസാനിക്കുന്ന ഐപിഒയുടെ അലോട്ട്‌മെന്റ് നവംബര്‍ 18 നുംRead More →

കണ്‍സ്യൂമര്‍ മേഖലയെ കൈയ്യൊഴിഞ്ഞ് എഫ്‌ഐഐ

മുംബൈ: ഒക്ടോബറില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 9,477 കോടി രൂപയുടെ ഉപഭോക്തൃ കേന്ദ്രീകൃത ഓഹരികള്‍ വിറ്റഴിച്ചു. അതേസമയം സാമ്പത്തിക മേഖലയിലേക്ക് അവര്‍ 13,279 കോടി രൂപ ഒഴുക്കി. എസിഇ ഇക്വിറ്റി പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജിഎസ്്ടി (ചരക്ക്, സേവന നികുതി) പരിഷ്‌ക്കരണം  ഉപഭോഗം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്നത് ശ്രദ്ധേയമായി.  ഉത്സവ സീസണില്‍ റീട്ടെയില്‍ വില്‍പ്പന 8.5% ഉയര്‍ന്നിരുന്നു. എന്നാല്‍ വരുമാനം മിതമായത് ആശങ്ക ഉയര്‍ത്തി. ഉപഭോക്തൃ വിഭാഗങ്ങളില്‍,Read More →

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 5.6 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒക്ടോബര്‍ 31 ന് അവസാനിച്ച ആഴ്്ചയില്‍ 5.6 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 689.73 ബില്യണ്‍ ഡോളറായി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ശേഖരം 6.92 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 695.36 ബില്യണ്‍ ഡോളറായിരുന്നു. അവലോകന ആഴ്ചയില്‍ വിദേശ നാണ്യ ആസ്തികള്‍ 1.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 564.59 ബില്യ ഡോളറാണ്. ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശ നാണ്യ ആസ്തികള്‍ വിവിധ കറന്‍സികളിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈRead More →

പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയ്‌നുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയ്‌നുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി, എറണാകുളം-ബെംഗളൂരു റൂട്ടുകളിലാണ് പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിനുകള്‍. ഇത് പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും രാജ്യത്തുടനീളമുള്ള ടൂറിസവും വ്യാപാരവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബനാറസ്-ഖജുരാഹോ വന്ദേ ഭാരത് രണ്ട് പ്രധാന സാംസ്‌കാരിക, മത കേന്ദ്രങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുമ്പോള്‍ലഖ്നൗ-സഹരന്‍പൂര്‍ സര്‍വീസ് ഏകദേശം 7 മണിക്കൂര്‍ 45Read More →

ഇന്ത്യയിലെ ഗോള്‍ഡ് ഇടിഎഫുകള്‍ ഒക്ടോബറില്‍ ആകര്‍ഷിച്ചത് 850 ദശലക്ഷം ഡോളര്‍ നിക്ഷേപം, ഏഷ്യയില്‍ രണ്ടാം സ്ഥാനത്ത്

മുംബൈ: ഇന്ത്യന്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ ഒക്ടോബറില്‍ 850 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചു. ഏഷ്യയിലെ രണ്ടാമത്തെ വലിയ ഇന്‍ഫ്‌ലോയാണിത്. ഇത് തുടര്‍ച്ചയായ അഞ്ചാംമാസമാണ് ഇന്ത്യന്‍ ഇടിഎഫുകളിലേയ്ക്കുള്ള പണമൊഴുക്ക് പോസിറ്റീവാകുന്നത്. എങ്കിലും സെപ്തംബറിലെ 911 ദശലക്ഷം ഡോളറിനെ അപേക്ഷിച്ച് ഒക്ടോബറിലേത് നേരിയ ഇടിവാണ്. നടപ്പ് വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യന്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ 3.05 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചു. ഇത് റെക്കോര്‍ഡാണ്. 2024 ല്‍ 1.29 ബില്യണ്‍ ഡോളറും 2023 ല്‍Read More →