2025 ല്‍ മോശം പ്രകടനം കാഴ്ചവച്ച 10 ഐപിഒകള്‍
മുംബൈ: 2025 ഇന്ത്യന്‍ പ്രാഥമിക വിപണിയെ സംബന്ധിച്ചിടത്തോളം ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമായി. 90-ലധികം പ്രാരംഭ പബ്ലിക് ഓഫറുകള്‍ (ഐപിഒകള്‍) 1.5 ലക്ഷം കോടി രൂപയാണ് നടപ്പ് വര്‍ഷത്തില്‍ സമാഹരിച്ചത്. അതേസമയം, ശക്തമായ മൂലധന ഒഴുക്ക് ഉണ്ടായിരുന്നിട്ടും, മിക്ക ലിസ്റ്റിംഗുകളും നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. പലതും ഇഷ്യുവിലയിലോ ഡിസ്‌ക്കൗണ്ട് നിരക്കിലോ ആണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഒരുപിടി ഐപിഒകള്‍ ആരോഗ്യകരമായ പ്രീമിയങ്ങള്‍ കണ്ടു. 2024 ലെ അരങ്ങേറ്റ റാലികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തത്തിലുള്ള ലിസ്റ്റിംഗ് പ്രകടനംRead More →





