കല്യാണ്‍ ജൂവലേഴ്‌സ് ക്രിസ്‌മസ്-പുതുവത്സര ഓഫറുകള്‍

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ്  ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആഭരണങ്ങളുടെ പണിക്കൂലിയില്‍ ഉയര്‍ന്ന മൂല്യം ലഭ്യമാക്കുന്ന ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന സ്വര്‍ണ, സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് ഈ ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്‌സ് ശ്രദ്ധേയമായ ഇളവുകളാണ് നൽകുന്നത്. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 750 രൂപ ഇളവ് ലഭിക്കും. സവിശേഷമായ രീതിയില്‍ രൂപകല്പന ചെയ്‌ത ടെമ്പിള്‍, ആന്‍റിക് ആഭരണ ശേഖരങ്ങളുടെ പണിക്കൂലിയില്‍ ഗ്രാമിന് 1000 രൂപ ഇളവാണ് നൽകുന്നത്. കൂടാതെ പ്രീമിയം, സ്റ്റഡഡ് ആഭരണങ്ങളുടെRead More →

വി നന്ദകുമാറിന് പ്രൊഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം

കൊച്ചി: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയിൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഒഫ് ഷോപ്പിംഗ് സെന്റേർസ് ആൻഡ് റീട്ടെയിലേർസിന്റെ (എം ഇ എസ് സി ആർ) പ്രൊഫഷണൽ ഓഫ് ദി ഇയർ പുരസ്കാരം മലയാളിയായ വി നന്ദകുമാറിന് ലഭിച്ചു. ദുബായിൽ നടന്ന റീട്ടെയിൽ കോൺഗ്രസ് മിന 2025-ൽ ആയിരുന്നു പ്രഖ്യാപനം. റീട്ടെയിൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണിത്. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർRead More →

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ഹൈ​ടെ​ക് ഷോ​റൂം ഷൊ​ർ​ണൂ​രി​ലും

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ 62-ാമ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം ഷൊ​​​ർ​​​ണൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട് അനു​​​ബ​​​ന്ധി​​​ച്ച് ജി-​​​മാ​​​ർ​​​ട് ക്രി​​​സ്മ​​​സ് സെ​​​യി​​​ലി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം​​​ വ​​​രെ കിഴിവ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ 2026 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​മ്പോ​​​ൾ ജി-​​​മാ​​​ർ​​​ട് വ​​​ക്കാ​​​ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു സ്റ്റു​​​ഡി​​​യോ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് എ​​​ക്സ്റ്റ​​​ർ കാ​​​റു​​​ക​​​ൾ, 100 എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, 100 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, 100 റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെRead More →

ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കത്തിന് നിയന്ത്രണം വരുന്നു

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും നടപ്പാക്കുക. ‌എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായുംRead More →

ഇന്‍ഷുറന്‍സ് ബില്‍: പെന്‍ഷന്‍ സ്ഥാപനങ്ങളിലും 100% വിദേശ ഉടമസ്ഥാവകാശം

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് വ്യവസായത്തിലെ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം 177 ബില്യണ്‍ ഡോളറിന്റെ പെന്‍ഷന്‍ ഫണ്ട് മേഖലയ്ക്കും ബാധകമാകും. ഇത് 100 ശതമാനം വിദേശ ഉടമസ്ഥാവകാശത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ നിയന്ത്രണ ഏജന്‍സി പറയുന്നു. പെന്‍ഷന്‍ ഫണ്ട് മേഖലയില്‍ ആഗോള നിക്ഷേപകരില്‍ നിന്ന് കാലക്രമേണ താല്‍പ്പര്യം ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി. ഇന്‍ഷുറന്‍സ് കമ്പനികളുടെ വിദേശ ഉടമസ്ഥതാ പരിധി നിലവിലെ 74 ശതമാനത്തില്‍ നിന്ന് 100ശതമാനമാക്കുന്ന ബില്‍ നിയമമാകുന്നതിന് രാഷ്ട്രപതിയുടെRead More →