സെമികണ്ടക്ടർ സാങ്കേതിക വിദ്യയിൽ വൻമുന്നേറ്റവുമായി ചൈന
സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത നേടി പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച് യുഎസിന്റെ മേധാവിത്വത്തെ മറികടക്കാനുള്ള ചൈനീസ് പദ്ധതി സുപ്രധാന വഴിത്തിരിവിൽ. ചൈനയുടെ ‘മാൻഹട്ടൻ പ്രോജക്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഇയുവി (Extreme Ultraviolet) ലിത്തോഗ്രാഫി മെഷീൻ ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. ഇതിന്റെ പ്രോട്ടോടൈപ്പ് ഗവേഷകർ നിർമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചിപ് നിർമാണ രംഗത്തെ പാശ്ചാത്യ രാജ്യങ്ങളുടെ അപ്രമാദിത്വം പൊളിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചിപ്പ് നിർമ്മാണRead More →





