വെർച്വൽ ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമാണോ? ഉപയോഗിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ അറിയാം…

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെർച്വൽ ക്രെഡിറ്റ് കാർഡുകൾക്ക് ഇന്ന് വളരെയധികം സ്വീകാര്യതയുണ്ട്. ഇവ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സു​ഗമവും എളുപ്പവുമാക്കുന്നു. യഥാർത്ഥ കാർഡുകളുടെ ഡിജിറ്റൽ പകർപ്പാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകൾ. ബാങ്കുകൾ നൽകുന്ന വെർച്വൽ ക്രെഡിറ്റ് കാർഡുകൾ അടിസ്ഥാനപരമായി നിങ്ങളുടെ യഥാർത്ഥ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഒരു താൽകാലിക കാർഡ് നമ്പറാണ്. ഓൺലൈൻ ഷോപ്പിം​ഗ് നടത്താൻ ഇവ ഉപയോ​ഗിക്കാം. മറ്റ് കാർഡുകൾ പോലെRead More →

കൊച്ചിയിൽ നടന്ന റിവിഷൻ നീ ആർത്രോപ്ലാസ്റ്റിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ശ്രദ്ദേയമായി

കൊച്ചി, ജനുവരി 19, 2025 – ആഗോള മെഡിക്കൽ സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഗ്ലോബൽ ഇൻസൈറ്റ്സ്: എക്സ്പ്ലോറിംഗ് ദി ഫുൾ സ്പെക്ട്രം ഓഫ് റിവിഷൻ നീ ആർത്രോപ്ലാസ്റ്റി‘ എന്ന അന്താരാഷ്ട്ര സമ്മേളനത്തിനായി കൊച്ചിയിൽ ഒത്തുകൂടി. 2025 ജനുവരി 19 ന് മറൈൻ ഡ്രൈവിലെ ആഡംബര വിവാന്റ ബൈ താജിൽ വെച്ചാണ് പരിപാടി നടന്നത്, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് റിവിഷൻ നീ സർജറിയിലെ അത്യാധുനിക പുരോഗതികൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ളRead More →

കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലിമിറ്റഡ് എഡിഷന്‍ ‘പുഷ്‌പ കളക്ഷന്‍’ വിപണിയില്‍

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ജനപ്രിയ സിനിമയായ പുഷ്‌പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ ആഭരണനിരയായ ‘പുഷ്‌പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്‌പ 2 റിലീസിനോടനുബന്ധിച്ചാണ് ആകര്‍ഷകമായ ഈ ആഭരണ ശേഖരം പുറത്തിറക്കിയത്. പ്രകൃതിയുടെ ചൈതന്യവും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്നതാണ് പുഷ്‌പ ആഭരണ ശേഖരം. സ്വര്‍ണത്തില്‍ തീര്‍ത്ത് അണ്‍കട്ട് ഡയമണ്ടുകളും മദര്‍ ഓഫ് പേളും സെമി-പ്രഷ്യസ് കല്ലുകളും ഉപയോഗിച്ച് അലങ്കരിച്ചവയാണ് പുഷ്‌പRead More →

ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി ഹോസ്റ്റൽ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപയാണ് നൽകിയത്. ഒരു കോടി രൂപയുടെ ചെക്ക് യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഎഫ്ഒ സതീഷ് കുറുപ്പത്ത്, റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലുRead More →

മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ  ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ, ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ

മൈജി ഓണം മാസ്സ് ഓണത്തിനോടനുബന്ധിച്ചു ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ  പൊറ്റമ്മൽ,  മൈജി കംപ്ലീറ്റ് ഹോം ബസാർ പൊറ്റമ്മൽ, ബത്തേരി , കോട്ടക്കൽ, വളാഞ്ചേരി , പെരിന്തൽമണ്ണ , അങ്കമാലി, തൊടുപുഴ, പൂത്തോൾ , ആലപ്പുഴ, പനവിള, ആക്കുളം, കരുനാഗപ്പള്ളി  എന്നീ  മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ  തുടങ്ങി. ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ ഉപഭോക്താവിന് ഷോപ്പ് ചെയ്യാൻ അവസരമുണ്ട്. വമ്പൻ കില്ലർ പ്രൈസ് ഓഫേഴ്സ്, കോംബോRead More →