പ്രോക്ലീന്‍ അവതരിപ്പിച്ച് ഗോദ്‌റെജ്

കൊച്ചി: വിപണിയില്‍ വളര്‍ന്നു വരുന്ന പ്രമുഖ കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് തറ വൃത്തിയാക്കുന്നതിനും അണുമുക്തമാക്കുന്നതിനുമുള്ള ലായിനിയായ പ്രോക്ലീന്‍ അവതരിപ്പിച്ചുകൊണ്ട് ഹോം ക്ലീനിങ് വിഭാഗത്തിലേക്ക് കടന്നു. പ്രോക്ലീന്‍ ടോയ്ലറ്റ് ക്ലീനര്‍, പ്രോക്ലീന്‍ ബാത്ത്റൂം ക്ലീനര്‍, പ്രോക്ലീന്‍ ഫ്ളോര്‍ ക്ലീനര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണ് ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ വീട് വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ആവശ്യം വര്‍ധിച്ചതാണ് പ്രോക്ലീന്‍ അവതരിപ്പിക്കാന്‍ കാരണം. അണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. എസി നീല്‍സണ്‍ കണക്കുRead More →

ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി:  വന്‍ വളര്‍ച്ചാ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് സ്‌പെഷ്യല്‍ സിറ്റുവേഷന്‍സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫര്‍ ഡിസംബര്‍ നാലു മുതല്‍1 8 വരെ നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലെ വന്‍ മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൂചിക നിഫ്റ്റി 500 ടിആര്‍ഐ ആണ്.  മഹാമാരിയെ തുടര്‍ന്നുണ്ടായിട്ടുള്ള മാറ്റങ്ങളും അവയുടെ സാധ്യതകളും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് എല്ലാ തലങ്ങളിലുള്ള ഓഹരികളിലും ശ്രദ്ധ പുലര്‍ത്തുന്ന ഈRead More →

സൗരോര്‍ജ രംഗത്തെ മികവിന് വിക്രം സോളാറിനു അഞ്ച് പുരസ്‌കാരങ്ങള്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ വിക്രം  സോളാര്‍ ലിമിറ്റഡിന് പിവി മൊഡ്യൂള്‍ ടെക് ഇന്ത്യ 2020 അവാര്‍ഡ്‌സില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. സോളാര്‍ പിവി മൊഡ്യൂള്‍ വിപണിയിലെ മികവിനും നേട്ടങ്ങള്‍ക്കും സോളാര്‍ ക്വാര്‍ട്ടര്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണിത്. പ്രമുഖ രാജ്യാന്തര സൗരോര്‍ജ കമ്പനികളെ പിന്തള്ളിയാണ് ഈ രംഗത്ത് ഏറെ ഖ്യാതിയുള്ള ഈ പുരസ്‌ക്കാരം വിക്രം സോളാര്‍ ലിമിറ്റഡ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും നവീനമായ സ്മാര്‍ട് ടെക്‌നോളജി, വേറിട്ടുനില്‍ക്കുന്നRead More →