സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം സ്വര്‍ണത്തിലും മറ്റ് ആഭരണങ്ങളിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ഇത് ആഭരണ വ്യവസായത്തിന് നേട്ടം കൈവരിക്കാന്‍ സഹായിക്കുമെന്നും കല്യാണ്‍ ജൂവലേഴ്‌സ് എംഡി ടിഎസ് കല്യാണരാമന്‍ വ്യക്തമാക്കി. ബജറ്റില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്ന തീരുമാനം സ്വാഗതം ചെയ്യുന്നു. ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് മേഖലയുടെRead More →

ഉപഭോക്താക്കളുടെ ഹൃദയം കവർന്ന് കണ്ണൂർ മൈജി ഫ്യൂച്ചർ ഷോറൂം

 സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം Experience first then shop കൺസെപ്റ്റുമായി തുറക്കുന്ന കേരളത്തിലെ ആദ്യ ഷോറൂം കണ്ണൂർ : സൗത്ത് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന  ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് ഷോറൂം നെറ്റ്വർക്കായ  മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചർ കണ്ണൂർ താണയിൽ  പ്രവർത്തനമാരംഭിച്ചു.  5 നിലകളിലായി സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ  ഷോറൂമായ കണ്ണൂർ മൈജി ഫ്യൂച്ചർ പ്രശസ്ത സിനിമാതാരങ്ങളായ ടൊവിനോRead More →

അജ്‌മൽബിസ്‌മിയിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ

സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് 70% വരെ വിലക്കുറവുമായി ഇയർ എൻഡ് ക്രിസ്‌തുമസ്‌ സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് ഈ ഡിസംബർ 31 വരെ നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണ്ണം നേടാനുള്ള അവസരം. കാർഡ് പർച്ചേസുകൾക്കൊപ്പം 20% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കിടിലൻ എക്സ്ചേയ്ഞ്ച് ഓഫറുകളും. ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും കൂടെ എക്സ്റ്റൻഡഡ്‌ വാറണ്ടി സൗകര്യവും. സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾRead More →

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ 1 -ആം വാര്‍ഷികം ആഘോഷിച്ചു

തിരുവനന്തപുരം :ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സിനിമാ താരം മറീന മൈക്കിള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കുമാരി നിര്‍വ്വഹിച്ചു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി., ഡയമണ്ട് ഡിജിഎം ജിജോ വി.എല്‍., സോണല്‍ മാനേജര്‍മാരായ നിഷാദ്, ബിജു, റീജിയണല്‍ മാനേജര്‍മാരായ ജോപോള്‍, വൈശാഖ് തുടങ്ങിയവര്‍ ചടങ്ങില്‍Read More →

മണപ്പുറം ഫിനാൻസിനു 561 കോടി രൂപ അറ്റാദായം

കൊച്ചി: സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 561 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ ലാഭമായിരുന്ന 410  കോടി രൂപയിൽ നിന്ന് 37  ശതമാനം വർധനയുണ്ടായി. ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6 ശതമാനമാണ് വർധന. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യത്തിൽ 27 ശതമാനം വാർഷിക വര്‍ധന രേഖപ്പെടുത്തി. 38,950  കോടി രൂപയാണ് ആകെ ആസ്തി. സബ്‌സിഡിയറികള്‍Read More →