കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍
ന്യൂഡല്‍ഹി: കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ജെപി മോര്‍ഗനും മക്വാറിയും യഥാക്രമം 2070, 1860 രൂപകളില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് 2513 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 2400 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ജെഫറീസിന്റേത്. ഓഹരി ഡൗണ്‍ഗ്രേഡ് ചെയ്ത ഒരേയൊരു ബ്രോക്കറേജ് സിഎല്‍എസ്എയാണ്. ‘വാങ്ങല്‍’ റേറ്റിംഗ് അവര്‍ ഔട്ട്‌പെര്‍ഫോമാക്കി. നാലാംപാദത്തില്‍ അറ്റാദായം 3495 കോടി രൂപയാക്കാന്‍Read More →





