വിദേശ നിക്ഷേപം: ചൈന മുന്നില്‍, ഇന്ത്യ നേടിയത് 1.13 ബില്യണ്‍ ഡോളര്‍
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഏപ്രിലില്‍ 1.13 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റികള്‍ വാങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്‌ഐഐകള്‍ അറ്റ വാങ്ങല്‍കാരാകുന്നത്. 2023 ഫെബ്രുവരി അവസാനം 4.3 ബില്യണ്‍ ഡോളറായിരുന്ന വില്‍പന 1.83 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് ചൈനയ്ക്കാണ്. 48.19 ബില്യണ്‍ ഡോളര്‍. ജപ്പാനും ഇന്തോനേഷ്യയും 13.96 ബില്യണ്‍ ഡോളറും 11.27 ബില്യണ്‍ ഡോളറും നേടിയപ്പോള്‍Read More →




