മള്‍ട്ടിബാഗര്‍ എസ്എംഇ ഐപിഒ
മുംബൈ: 90 ശതമാനം പ്രീമിയത്തില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ഹേമന്ത് സര്‍ജിക്കല്‍സിന്റെത്. 171 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യുവില 90 രൂപ. ലിസ്റ്റിംഗിന് ശേഷം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി പിന്നീട് 179.55 രൂപ ഭേദിച്ചു.ഇഷ്യുവിലയായ 85-90 രൂപയില്‍ നിന്നും 100 ശതമാനം വളര്‍ച്ച. 139 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒയാണ് കമ്പനിയുടേത്. എന്‍ഐഐ വിഭാഗം (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ )203 ശതമാനം അധികവുംRead More →
