സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തരുതെന്ന് വ്യാപാരികൾ
തിരുവനന്തപുരം: സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിന് മാത്രമായി സ്വർണത്തിന് ഇ-വേ ബിൽ നീക്കം ഈ മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കും. ഇപ്പോഴത്തെ രീതിയിൽ നിയമം നടപ്പാക്കിയാൽ 36 ഗ്രാം (രണ്ടു ലക്ഷം രൂപ) സ്വർണവുമായി പോകുന്ന ഏതൊരാളെയും പരിശോധിക്കാൻ ജി.എസ്.ടി വകുപ്പിന് അധികാരം ലഭിക്കും. ദൈനംദിന ഉപഭോഗ വസ്തുവെന്ന നിലയിൽ ഇത് അപ്രായോഗികമാണെന്നും അസോസിയേഷൻRead More →

