ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മെയ് മാസം ഇന്ത്യന്‍ ഇക്വിറ്റികള്‍ വാങ്ങുന്നത് തുടര്‍ന്നു. മെയ് 26 വരെ 37,317 കോടി രൂപയുടെ അറ്റ വിദേശ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ഇത് ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപമാണ്. എല്ലാ മേഖലകളിലും നിക്ഷേപം വിന്യസിച്ചെങ്കിലും എഫ്പിഐകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് ധനകാര്യ സേവന ഓഹരികളിലാണ്. പ്രവണത തുടര്‍ന്നാല്‍ നിഫ്റ്റി50 റെക്കോര്‍ഡ് ഉയരം കൈവരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്‍എസ്ഡിഎല്‍ ഡാറ്റ അനുസരിച്ച്, മെയ് 1 മുതല്‍Read More →

മുംബൈ: മെയ് 29 മുതല്‍ ജൂണ്‍ 2 വരെയുള്ള വ്യാപാര ആഴ്ചയില്‍ ബാങ്കിംഗ്, ഐടി, എഫ്എംസിജി, മെറ്റല്‍ ബാസ്‌കറ്റുകള്‍ എന്നിവയിലെ ഓഹരികള്‍ എക്‌സ് ഡിവിഡന്റ് ആയി മാറും. ഐടിസി, വേദാന്ത, എസ്ബിഐ, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവയാണ് ഇത്തരത്തില്‍ എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികള്‍. എക്‌സ് ഡിവിഡന്റ് തീയതിയും ഓഹരികളും മെയ് 29: ആനന്ദ് രതി വെല്‍ത്ത് (2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 7Read More →

വാഷിങ്ടൺ: ഫേസ്ബുക്ക് ഇന്ത്യയുടെ നടപടികൾക്കെതിരെ പ്രമേയവുമായി ഓഹരി ഉടമകൾ. ആക്ടിവിസ്റ്റായ മാരി മെന്നൽ ബെൽ അടക്കമുള്ളവരാണ് പ്രമേയം കൊണ്ടു വരുന്നത്. മെയ് 31ന് പ്രമേയം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് ഇന്ത്യയിൽ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും ഉള്ളടക്കത്തെ സ്വാധീനിക്കുന്നുവെന്നുമാണ് വിമർശനം. മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്നും ഓഹരി ഉടമകൾ വിമർശിക്കുന്നുണ്ട്. ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രമേയം പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായ ബി.ജെ.പിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാർക്ക് ബന്ധമുണ്ടെന്നും പ്രമേയംRead More →

കൊച്ചി: നിര്‍മിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി സേവനദാതാവായ ഒടിടിപ്ലേ പ്രീമിയം ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്കായി ‘സിംപ്ലി സൗത്ത്’ പാക്കേജ് അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ ലഭ്യമാക്കുന്ന ഒടിടി ചാനലുകളുടെ ഈ പാക്കേജ് പ്രതിവര്‍ഷം 1,199 രൂപക്ക് പാക്കേജ് ലഭ്യമാകും. സണ്‍നെക്സ്റ്റ്, മനോരമ മാക്‌സ്, നമ്മഫ്‌ളിക്‌സ് രാജ് ഡിജിറ്റല്‍, ഫാന്‍കോഡ്, സീ5, ലയണ്‍സ്‌ഗേയ്റ്റ് പ്ലേ, ഷോര്‍ട്‌സ് ടീവി തുടങ്ങയിRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 44,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,555 രൂപയിലാണ് വ്യാപാരം. സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ 44,520 രൂപയും വ്യാഴാഴ്ച 44640 രൂപയുമായിരുന്നു പവൻ വില. ഏറ്റവും കൂടിയ സ്വർണവിലയായ 45,760 രൂപ മേയ് അഞ്ചിന് രേഖപ്പെടുത്തി. Read More →