Tag: biznews

  • ,

    മികച്ച നാലാംപാദം: 52 ആഴ്ച ഉയരം കൈവരിച്ച് ഷ്നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഓഹരി

    ന്യൂഡല്‍ഹി: ശക്തമായ നാലാംപാദ പ്രകടനത്തെ തുടര്‍ന്ന് ഷ്നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഓഹരി ബുധനാഴ്ച ഉയര്‍ന്നു. 52 ആഴ്ച ഉയരം കൈവരിക്കാനും സ്റ്റോക്കിനായി. എന്നാല്‍ പിന്നീട് വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ട ഓഹരി 157.26 രൂപയില്‍ ക്ലോസ് ചെയ്തു. 44.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നികുതി കഴിച്ചുള്ള ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 7 ലക്ഷം മാത്രമായിരുന്നു. വില്‍പന 20.7 ശതമാനം കൂടി 410.5 കോടി രൂയുടേതായി. എബിറ്റ മൂന്നിരട്ട് വര്‍ദ്ധിച്ച് 64.9 കോടി രൂപ. മൊത്തം…

    Continue Reading

  • ,

    9 ശതമാനം ഉയര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി

    ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ ഓഹരി, മെട്രോ ബ്രാന്‍ഡ്സ് ബുധനാഴ്ച 9 ശതമാനം ഉയര്‍ന്നു. 90 കോടി രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഏകീകൃത ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 70 കോടി രൂപ നേടിയ സ്ഥാനത്താണിത്. വില്‍പന വരുമാനം 35 ശതമാനം ഉയര്‍ന്ന് 544 കോടി രൂപയായി. 19 സ്റ്റോറുകളാണ് കമ്പനി കൂടുതല്‍ കൂട്ടിച്ചേര്‍ത്തത്. 2023 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 115 സ്റ്റോറുകള്‍ കൂടുതല്‍ ചേര്‍ത്തു. കമ്പനിയുടെ 14 ശതമാനം ഓഹരികളാണ് രേഖ…

    Continue Reading

  • ,

    എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനം: നിയന്ത്രണം മാറ്റാന്‍ എച്ച്ഡിഎഫ്സി എഎംസിക്ക് അനുമതി

    ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ലിമിറ്റഡും എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും ലയിക്കുന്നതിനാല്‍ നിയന്ത്രണത്തില്‍ മാറ്റം വരുത്താന്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് (എച്ച്ഡിഎഫ്സി എഎംസി) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി. ഇതോടെ പുതിയ ഉടമയായി എച്ച്ഡിഎഫ്‌സി ബാങ്ക് മാറി.നേരത്തെ എച്ച്ഡിഎഫ്‌സിയായിരുന്നു എഎംസിയെ നിയന്ത്രിച്ചിരുന്നത്. ”സെബി (പോര്‍ട്ട്ഫോളിയോ മാനേജേഴ്സ്) റെഗുലേഷന്‍സ്, 2020 (പിഎംഎസ് റെഗുലേഷന്‍സ്) പ്രകാരമുള്ള അപേക്ഷയ്ക്ക് അനുസൃതമായി, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡുമായി സംയോജിപ്പിച്ചതിനാല്‍ കമ്പനിയുടെ നിയന്ത്രണം മാറ്റുന്നതിനുള്ള…

    Continue Reading

  • ,

    ഗ്രീന്‍ ഊബര്‍ പദ്ധതിയുമായി ഊബര്‍ ഇന്ത്യ

    ന്യൂഡല്‍ഹി: 2040 ഓടെ മുഴുവന്‍ സേവനങ്ങളും ഇലക്ട്രിക് കാര്‍വഴി നല്‍കാന്‍ ശ്രമിക്കുകയാണ് ഊബര്‍ ഇന്ത്യ. അതിന്റെ ഭാഗമായി ഊബര്‍ ഗ്രീന്‍ പുറത്തിക്കും. യാത്ര ബുക്ക് ചെയ്യുമ്പോള്‍ ഇലക്ട്രിക്ക് കാര്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനമാണിത്. 2023 ജൂണില്‍ ആരംഭിക്കുന്ന ഓഫര്‍ തുടക്കത്തില്‍ ഡല്‍ഹി,മുംബൈ,ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ലഭ്യമാകുക 25,000 ഇവി കാറുകളും 10,000 ഇവി ഇരു ചക്രവാഹനങ്ങളും പദ്ധതിയുടെ ഭാഗമായി അണിനിരത്തും. മാത്രമല്ല, വിവിധ കമ്പനികളുമായി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇവി വാഹനങ്ങള്‍ക്കുള്ള ധനസഹായം, ഇവി ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ കെട്ടിപടുക്കുക എന്നിവയാണ് പങ്കാളിത്തം വഴി…

    Continue Reading

  • വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്
    , , ,

    വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്

    ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി 2022 ല്‍ 3.5 ട്രില്യണ്‍ യുഎസ് ഡോളര്‍ കടന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വേഗത്തില്‍ വളരുന്ന ജി -20 സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസ്. അതേസമയം ബ്യൂറോക്രസി ഇപ്പോഴും വിലങ്ങുതടിയാണ്.ലൈസന്‍സുകള്‍ നേടുന്നതിലും ബിസിനസുകള്‍ സ്ഥാപിക്കുന്നതിലും തടസങ്ങളുണ്ട്. ഇത് വിദേശ നിക്ഷേപം വരുന്നതിന് തടസ്സമാകും. പ്രത്യേകിച്ചും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ മേഖലയിലെ മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളുമായി മത്സരിക്കുമ്പോള്‍, മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് പറഞ്ഞു. ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ വലിയ തൊഴില്‍…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports