Tag: biznews

  • 20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി
    , ,

    20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ് സ്റ്റോക്ക്, അപ്പര്‍ സര്‍ക്യൂട്ടിലെത്തി

    ന്യൂഡല്‍ഹി: സ്‌മോള്‍ക്യാപ് കമ്പനിയായ ഡബ്ല്യുപിഐഎല്‍ ലിമിറ്റഡ്, ഡയറക്ടര്‍ ബോര്‍ഡ് 20 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ നല്‍കി. വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി തിങ്കളാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ക്ലോസ് ചെയ്തു. നിലവില്‍ 2790.15 രൂപയിലാണ് സ്റ്റോക്ക്. ഒരാഴ്ചയില്‍ 5.47 ശതമാനം ഇടിവ് നേരിട്ടു. അതേസമയം 3 മാസത്തില്‍ 52.43 ശതമാനവും 1 വര്‍ഷത്തില്‍ 159.42 ശതമാനവും 3 വര്‍ഷത്തില്‍ 770.7 ശതമാനവും 5 വര്‍ഷത്തില്‍…

    Continue Reading

  • ,

    ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദം: അറ്റാദായത്തില്‍ 68 ശതമാനത്തിന്റെ ഇടിവ്

    ന്യൂഡല്‍ഹി: ജെഎസ്ഡബ്ല്യു എനര്‍ജി നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 272.1 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 68.5 ശതമാനം ഇടിവ്. വരുമാനം 9.4 ശതമാനം ഉയര്‍ന്ന് 2670 കോടി രൂപയായി. എബിറ്റ 34.1 ശതമാനം താഴ്ന്ന് 745.3 കോടിരൂപയായപ്പോള്‍ 2 രൂപ ലാഭവിഹിതം ശുപാര്‍ശ ചെയ്യാനും ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായി. 6,564 മെഗാവാട്ടായി പ്രവര്‍ത്തന ശേഷി വര്‍ദ്ധിച്ചതായി കമ്പനി അറിയിക്കുന്നു. 2022 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനമാണ ശേഷി വര്‍ദ്ധനവ്.…

    Continue Reading

  • , , ,

    കുതിപ്പ് തുടർന്ന് അദാനി ഓഹരികൾ; തുണയായത് സു​പ്രീം​കോ​ട​തി സ​മി​തിയുടെ ക്ലീ​ൻ ചി​റ്റ്

    മുംബൈ: ഓഹരിവിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി ഗ്രൂപിന് കീഴിലെ കമ്പനികൾ. അദാനി എന്‍റർപ്രൈസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 13 ശതമാനത്തോളം ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ, ഓ​ഹ​രി വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി)​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി സ​മി​തി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികൾ മുന്നേറ്റം തുടങ്ങിയത്. അദാനി വിൽമർ 10 ശതമാനം വർധിച്ച് ഇന്നത്തെ ഏറ്റവും…

    Continue Reading

  • ,

    ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവന്ന് 4 മാസം, അദാനി ഗ്രൂപ്പ് വീണ്ടെടുത്തത് വിപണി മൂല്യത്തിന്റെ 50%

    മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് 4 മാസത്തിന് ശേഷം അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട വിപണി മൂലധനത്തിന്റെ 50 ശതമാനത്തോളം വീണ്ടെടുത്തു. തിങ്കളാഴ്ചയിലെ കുതിപ്പോടെ വിപണി മൂലധനം 10 ലക്ഷം കോടി രൂപ കടന്ന് കുതിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ വിപണി മൂലധനം ഏറ്റവും താഴ്ന്ന നിരക്കായ 6.8 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. അദാനി-ഹിന്‍ഡന്‍ബര്‍ഗ് പ്രശ്നത്തില്‍ റെഗുലേറ്ററി പരാജയമുണ്ടായിട്ടില്ലെന്ന സുപ്രീംകോടതി സമിതി കണ്ടെത്തലിനെ തുടര്‍ന്നാണ് കമ്പനി ഓഹരികള്‍ തിങ്കളാഴ്ച കുതിച്ചത്. അദാനി എന്റര്‍പ്രൈസസ് 19 ശതമാനം ഉയര്‍ന്ന് 2326.10 കോടി…

    Continue Reading

  • 2022-23 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ വില്‍പന നടത്തിയത്  213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി
    , , , ,

    2022-23 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ വില്‍പന നടത്തിയത് 213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2022-23 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന നടത്തിയത് മൊത്തം 213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം അധികമാണിത്. വിദേശ കറന്‍സി വില്‍പന ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. കാരണം സമാഹരിച്ചതിനേക്കാള്‍ ഉയര്‍ന്നവിലയിലാണ് ബാങ്ക് വിദേശ കറന്‍സി വില്‍ക്കുന്നത്. ഫോറിന്‍ കറന്‍സി ഹോള്‍ഡിംഗുകളുടെ ഏറ്റെടുക്കല്‍ ചെലവ് ഡോളറിന് 62-65 രൂപ നിരക്കിലാണെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 2022-23 സാമ്പത്തികവര്‍ഷത്തില്‍ 76.2-82.7 രൂപ വരെ ആയിരുന്നു.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports