Tag: biznews

  • ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ സമാഹരിക്കുന്നു
    , , ,

    ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ സമാഹരിക്കുന്നു

    കൊച്ചി: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്് കോര്‍പ്പറേഷന്റെ പിന്തുണയുള്ള, ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ (486 മില്യണ്‍ ഡോളര്‍ ) സമാഹരിക്കുന്നു. ധനസമാഹരണം ഡെബ്റ്റ് അല്ലെങ്കില്‍ ഇക്വിറ്റി വഴിയോ സംയോജനം വഴിയോ ആകാം.അന്തിമ ഘടന ഉടന്‍ തീരുമാനിക്കുമെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. 100 ഓളം ശാഖകള്‍ ഈ വര്‍ഷം തുറക്കാനുള്ള പദ്ധതിയാണ് ബാങ്കിനുള്ളത്. റീട്ടെയില്‍ ബാങ്കിംഗില്‍ മുന്നേറാനും മൈക്രോഫിനാന്‍സ് കമ്പനി വാങ്ങാനും ശ്രമിക്കുന്നു. അതിനാല്‍ ഫണ്ട് സമാഹരണം വളര്‍ച്ചയ്ക്ക് ഉപകരിക്കും.…

    Continue Reading

  • , , , ,

    മെയ് മാസത്തില്‍ എഫ്പിഐകള്‍ നിക്ഷേപിച്ചത് 30945 കോടി രൂപ

    ന്യൂഡല്‍ഹി: ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന കാഴ്ചപ്പാട്, ഓഹരികളുടെ മൂല്യത്തകര്‍ച്ച എന്നീ അനുകൂല സാഹചര്യങ്ങള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) മെയ് മാസത്തില്‍ അറ്റ നിക്ഷേപകരാക്കി. വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തില്‍ ഇതുവരെ 30,945 കോടി രൂപയാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്. ഇതോടെ 2023 ല്‍ ഇതുവരെ വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 16,365 കോടി രൂപയായി. കോര്‍പറേറ്റ് വരുമാന സാധ്യതകളും സമ്പദ് വ്യവസ്ഥയുടെ ഭാവിയും ശോഭനമായതിനാല്‍ കൂടുല്‍ വിദേശ…

    Continue Reading

  • ,

    2000 രൂപ നോട്ടുകള്‍ മാറ്റാന്‍ തിരിച്ചറിയല്‍ രേഖയോ ഫോറമോ ആവശ്യമില്ല – എസ്ബിഐ

    ന്യൂഡല്‍ഹി: 2,000 രൂപ നോട്ടുകള്‍ കൈമാറാന്‍ ഫോറമോ തിരിച്ചറിയല്‍ രേഖയോ അഭ്യര്‍ത്ഥന സ്ലിപ്പോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഒരു തവണ പിന്‍വലിക്കാന്‍ സാധിക്കുന്ന പരമാവധി തുക 20,000 രൂപ ആയിരിക്കും. ”കൈമാറ്റ സമയത്ത് ടെന്‍ഡറര്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കേണ്ടതില്ല.” പൂരിപ്പിക്കേണ്ട ഫോമിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെയാണ് വിശദീകരണം. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ ബാങ്ക് ഓഫ് ഇന്ത്യ മെയ് 19 ന് അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍…

    Continue Reading

  • , ,

    അപ്പര്‍ സര്‍ക്യൂട്ടിലെത്തി പെന്നി സ്റ്റോക്ക്, 6 മാസത്തേ നേട്ടം 40 ശതമാനം

    ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത പെന്നിസ്റ്റോക്കാണ് ഇഎല്‍ ഫോര്‍ജിന്റേത്. മികച്ച ത്രൈമാസ, വാര്‍ഷിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഓഹരിയെ ഉയര്‍ത്തിയത്. നാലാംപാദത്തില്‍ അറ്റ വില്‍പന 62.02 ശതമാനവും അറ്റാദായം 103 ശതമാനവും വര്‍ദ്ധിച്ചു.വാഹന ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. വിപണി മൂല്യം 21.34 കോടി രൂപ. കഴിഞ്ഞ 5 ദിവസത്തില്‍ 1.39 ശതമാനവും 6 മാസത്തില്‍ 40 ശതമാനവുമാണ് ഓഹരി ഉയര്‍ന്നത്.നിലവിലെ വില 10.50 രൂപ.

    Continue Reading

  • 2000ത്തിന്‍റെ നോട്ട് മാറൽ; ബാങ്ക് സ്ലിപ്പോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് എസ്.ബി.ഐ

    ന്യൂഡൽഹി: 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമോ സ്ലിപ്പോ ആവശ്യമുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) പുതിയ മാർഗനിർദേശം പുറത്തിറക്കി. എതെങ്കിലും തരത്തിലുള്ള അപേക്ഷയോ സ്ലിപ്പോ ഇല്ലാതെ 2000ത്തിന്‍റെ നോട്ടുകൾ മാറ്റി നൽകാമെന്ന് എസ്.ബി.ഐ ബ്രാഞ്ചുകൾക്ക് നൽകിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിന് തിരിച്ചറിയൽ രേഖകളും ആവശ്യമില്ല.  20,000 രൂപ വരെയുള്ള 2,000 നോട്ടുകൾ ഒരേസമയം നിക്ഷേപിക്കുകയോ മാറ്റുകയോ ചെയ്യാം. നിരോധിച്ച നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports