ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍

രാജ്യത്തെ ഏറ്റവും വലിയ ഇ – കോമേഴ്സ് സംരംഭങ്ങളിലൊന്നായ ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍. 2022-23 സാമ്പത്തിക വര്‍ഷം 4,890.6 കോടിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ നഷ്ടം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷമിത് 3,371.2 കോടി രൂപയായിരുന്നു. വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 2022-23ലെ ആകെ വരുമാനം 56,013 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 9 ശതമാനമാണ് വര്‍ധന. അതേ സമയം 60,858 കോടിയായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ആകെ ചെലവ്. വര്‍ധനRead More →

വൈദ്യുതി നിരക്കിനൊപ്പം സർചാർജ് ഈടാക്കുന്നത് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു. ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ്Read More →

ഫെസ്റ്റിവൽ സീസൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അനുകൂലമായിരിക്കുമെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഈ വർഷത്തെ ഫെസ്റ്റിവൽ സീസണിലെ ഇന്ത്യൻ ഉപഭോക്തൃ ചെലവ് 2022 നെ അപേക്ഷിച്ച് അൽപ്പം മെച്ചമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. പണപ്പെരുപ്പത്തിൽ ഇടിവുണ്ടായാലും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ ഇനിയും വളരെ അകലെയാണെന്നാണ് ഈ സാമ്പത്തിക വർഷവും അടുത്ത വർഷവും 6.3% വളർച്ച സർവേ ഡാറ്റ സൂചിപ്പിക്കുന്നത്. നിലവിലെ പാദത്തിലെ ഉപഭോക്തൃ ചെലവ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുറച്ച് ഉയർച്ച നൽകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ വർഷത്തെ മൊത്തത്തിലുള്ള വളർച്ചാRead More →

ജിദ്ദ: ഈ വർഷാവസാനത്തോടെ സൗദി അറേബ്യയുടെ എണ്ണേതര സമ്പദ്‌ വ്യവസ്ഥ ആറ്​ ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി മുഹമ്മദ്​ അൽജദ്​ആൻ. റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖല ഇപ്പോഴും ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്​. ‘വിഷൻ 2030’ൽ രാജ്യം സമ്പദ്‌ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും എണ്ണ മേഖലക്ക്​ പുറത്ത് ഉൽ‌പാദനം വൈവിധ്യവത്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മുഹമ്മദ്​ അൽജദ്​ആൻ പറഞ്ഞു. രാജ്യത്തിന്‍റെ എണ്ണേതര ഉൽപാദനം ഇപ്പോഴും മികച്ചതാണ്.Read More →

 കോ​ഴി​ക്കോ​ട്: തെ​ക്കേ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര റി​യ​ൽ എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ ‘ഹൈ​ലൈ​റ്റ് ഗ്രൂ​പ്പി’​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ‘ഹൈ​ലൈ​റ്റ് ഒ​ളി​മ്പ​സ്’ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​യി​വ​രു​ന്നു.​ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​നോ​ടു ചേ​ർ​ന്ന് 65 ഏ​ക്ക​ർ സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ‘ഹൈ​ലൈ​റ്റ് സി​റ്റി’​യു​ടെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ മു​ഖ​മു​ദ്ര​യാ​യി മാ​റാ​നി​ട​യു​ള്ള കൂ​റ്റ​ൻ പാ​ർ​പ്പി​ട സ​മു​ച്ച​യം ഒ​രു​ങ്ങു​ന്ന​ത്. ഹൈ​ലൈ​റ്റ് റെ​സി​ഡ​ൻ​സി, ഹൈ​ലൈ​റ്റ് മാ​ൾ, ഹൈ​ലൈ​റ്റ്​ ബി​സി​ന​സ്​ പാ​ർ​ക്ക്​ എ​ന്നീ ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ത്തെ​ത്തു​ട​ർ​ന്ന് ‘ഹൈ​ലൈ​റ്റ് ഗ്രൂ​പ്’ അ​വ​ത​രി​പ്പി​ക്കു​ന്ന ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​വു​ന്നRead More →