സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ താഴേയ്ക്കെന്ന് വിലയിരുത്തൽ

മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം 26.53% വരെ പല സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളും ആദായം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മ്യൂച്വൽ ഫണ്ട് മാനേജർമാരും ഉപദേഷ്ടാക്കളും ചെറിയ കാലയളവിനുള്ളിൽ സൂചികകൾ വളരെ ഉയർന്നതു കാരണം സ്മോൾ ക്യാപ് വിഭാഗത്തിൽ വിലയിടിയുമായിരിക്കുമെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗത്തിലെ ഓഹരികൾ പലതുംRead More →

സിഎജി റിപ്പോർട്ടിനെതിരെ ധനമന്ത്രി; ‘നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളത്’

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നികുതി വരുമാനവും സംബന്ധിച്ച സിഎജി റിപ്പോർട്ടിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി പറയുന്ന നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുടിശികയിൽ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു. സിഎജി റിപ്പോർട്ട് 2020-21 ൽ നിന്നും 2021 – 22 ൽ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് പറയുന്നത്. ഇതിന് കാരണംRead More →

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 94 ഡോളറായാണ് വർധിച്ചത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ വില 91 ഡോളറായി ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് എണ്ണവില ഉയരുന്നത്. ചൈനയുടെ വ്യാവസായികോൽപ്പാദനം പ്രതീക്ഷിച്ചതിലും വലിയ വളർച്ച കൈവരിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. പ്രതിദിനം 15.23 മില്യൺ എണ്ണയാണ് ചൈന നിലവിൽ വാങ്ങുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 19.6 ശതമാനം അധികമാണിത്. സൗദി അറേബ്യയും റഷ്യയുംRead More →

ദോ​ഹ: ഖ​ത്ത​റി​ലെ ഇ-​കോ​മേ​ഴ്സ്, ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച​യെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് റി​പ്പോ​ർ​ട്ട്. ആ​ഗ​സ്റ്റ് മാ​സ​ത്തി​ലെ പോ​യ​ന്റ് ഓ​ഫ് സെ​യി​ൽ (പി.​ഒ.​എ​സ്), ഇ-​കോ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സെ​ൻ​ട്ര​ൽ ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി. ആ​ഗ​സ്റ്റ് മാ​സ​ത്തി​ൽ രാ​ജ്യ​ത്തെ ഇ-​കോ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 54 ല​ക്ഷ​മാ​ണ്. 319 കോ​ടി റി​യാ​ൽ വി​ല​മ​തി​ക്കു​ന്ന​താ​ണി​ത്. പി.​ഒ.​എ​സ് ഇ​ട​പാ​ടു​ക​ൾ 674 കോ​ടി റി​യാ​ൽ മൂ​ല്യ​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ പി.​ഒ.​എ​സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 68,898 ആ​യി വ​ർ​ധി​ച്ചു. ഈRead More →

ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി

ന്യൂഡൽഹി: ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടലിൽ, സുപ്രീം കോടതി കൂടി ഉൾപ്പെട്ടതോടെ ഇ-കോർട്ട് പദ്ധതി പൂർണ്ണമായി. ഇപ്പോൾ ജുഡീഷ്യറിയുടെ മൂന്ന് റ്റിയറുകളും പോർട്ടലിൽ ലഭ്യമാണ്. രാജ്യമെമ്പാടുമായി കോടതികളിൽ നടക്കുന്നതും തീർപ്പാക്കാത്തതും തീർപ്പാക്കിയതുമായ കേസുകളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ദേശീയ ശേഖരമാണ് ദേശീയ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡ് പോർട്ടൽ. ഇപ്പോൾ ഒരു ബട്ടണിൽ ക്ലിക്കുചെയ്താൽ, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, കേസുകളുടെ തീർപ്പുകൽപ്പിക്കൽ സംബന്ധിച്ച വിവരങ്ങൾ, കേസിന്റെ തരം, സുപ്രീം കോടതിയുടെ വർഷാടിസ്ഥാനത്തിലുള്ളRead More →