ഹിന്ദുസ്ഥാൻ യുണിലിവറിന്റെ അറ്റാദായം 2,657 കോടി രൂപ; വരുമാനം 3% വർദ്ധിച്ചു
മുൻവർഷത്തെ സമാന പാദത്തിലെ 2,670 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ (HUL)2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 0.48 ശതമാനം ഇടിഞ്ഞ് 2,657 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,556 കോടി രൂപയായിരുന്നു. ഒരു ഇക്വിറ്റി ഷെയറിന് 18 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. 2012 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 15,806 കോടിRead More →



