നിഫ്റ്റി റെക്കോഡ് ഉയരത്തിൽ; സെൻസെക്സിനും വൻ നേട്ടം
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ. റിലയൻസ് ഇൻഡസ്ട്രീസ്, ഐ.ടി ഓാഹരികളിലെ ശക്തമായ വാങ്ങൽ താൽപര്യമാണ് സൂചികകളെ മികച്ച നേട്ടത്തിലേക്ക് ഉയർത്തിയത്. ദേശീയ സൂചിക നിഫ്റ്റിയിൽ റെക്കോഡ് ഉയരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 21,126.80 പോയിന്റിലാണ് നിഫ്റ്റിയുടെ വ്യാപാരം. ബോംബെ സൂചിക സെൻസെക്സ് 1400 പോയിന്റ് നേട്ടത്തിലാണ്. അദാനി പോർട്സ്, ബി.പി.സി.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, കോൾ ഇന്ത്യ, ഹീറോ മോട്ടോ കോർപ്പ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കമ്പനികൾ. ഐഷർRead More →


