ടൈറ്റൻ കമ്പനി ലിമിറ്റഡ് മൂന്നാം പാദത്തിൽ 13,052 കോടി രൂപ വരുമാനം രേഖപ്പെടുത്തി
ബാംഗ്ലൂർ : ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റൻ കമ്പനി ലിമിറ്റഡ് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 13,052 കോടി രൂപ വരുമാനം രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ, വരുമാനം 20% വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 315 കോടിയുടെ വിൽപ്പനയെ അപേക്ഷിച്ച് 120 കോടി രൂപയുടെ സ്വർണക്കട്ടികൾ ടൈറ്റൻ വിറ്റഴിച്ചു. കമ്പനിയുടെ EBITDA അല്ലെങ്കിൽ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 9.5% വർധിച്ച് 1,457 കോടിRead More →



