ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ഹൈ​ടെ​ക് ഷോ​റൂം ഷൊ​ർ​ണൂ​രി​ലും

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ന്‍റെ 62-ാമ​​​ത് ഹൈ​​​ടെ​​​ക് ഷോ​​​റൂം ഷൊ​​​ർ​​​ണൂ​​​രി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട് അനു​​​ബ​​​ന്ധി​​​ച്ച് ജി-​​​മാ​​​ർ​​​ട് ക്രി​​​സ്മ​​​സ് സെ​​​യി​​​ലി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം​​​ വ​​​രെ കിഴിവ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ 2026 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​മ്പോ​​​ൾ ജി-​​​മാ​​​ർ​​​ട് വ​​​ക്കാ​​​ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു സ്റ്റു​​​ഡി​​​യോ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് എ​​​ക്സ്റ്റ​​​ർ കാ​​​റു​​​ക​​​ൾ, 100 എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, 100 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, 100 റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെRead More →

ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കത്തിന് നിയന്ത്രണം വരുന്നു

ന്യൂഡൽഹി: ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും നടപ്പാക്കുക. ‌എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായുംRead More →

ഇന്‍ഷുറന്‍സ് ബില്‍: പെന്‍ഷന്‍ സ്ഥാപനങ്ങളിലും 100% വിദേശ ഉടമസ്ഥാവകാശം

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് വ്യവസായത്തിലെ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം 177 ബില്യണ്‍ ഡോളറിന്റെ പെന്‍ഷന്‍ ഫണ്ട് മേഖലയ്ക്കും ബാധകമാകും. ഇത് 100 ശതമാനം വിദേശ ഉടമസ്ഥാവകാശത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ നിയന്ത്രണ ഏജന്‍സി പറയുന്നു. പെന്‍ഷന്‍ ഫണ്ട് മേഖലയില്‍ ആഗോള നിക്ഷേപകരില്‍ നിന്ന് കാലക്രമേണ താല്‍പ്പര്യം ആകര്‍ഷിക്കാന്‍ സഹായിക്കുന്നതാണ് ഈ നടപടി. ഇന്‍ഷുറന്‍സ് കമ്പനികളുടെ വിദേശ ഉടമസ്ഥതാ പരിധി നിലവിലെ 74 ശതമാനത്തില്‍ നിന്ന് 100ശതമാനമാക്കുന്ന ബില്‍ നിയമമാകുന്നതിന് രാഷ്ട്രപതിയുടെRead More →

സെമികണ്ടക്ടർ സാങ്കേതിക വിദ്യയിൽ വൻമുന്നേറ്റവുമായി ചൈന

സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത നേടി പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച്‌ യുഎസിന്റെ മേധാവിത്വത്തെ മറികടക്കാനുള്ള ചൈനീസ് പദ്ധതി സുപ്രധാന വഴിത്തിരിവിൽ. ചൈനയുടെ ‘മാൻഹട്ടൻ പ്രോജക്റ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഇയുവി (Extreme Ultraviolet) ലിത്തോഗ്രാഫി മെഷീൻ ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. ഇതിന്റെ പ്രോട്ടോടൈപ്പ് ഗവേഷകർ നിർമിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചിപ് നിർമാണ രംഗത്തെ പാശ്ചാത്യ രാജ്യങ്ങളുടെ അപ്രമാദിത്വം പൊളിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചിപ്പ് നിർമ്മാണRead More →

സ്റ്റാർട്ടപ്പ് ഫണ്ടിംഗ്: ‘വാല്യൂവേഷൻ ബബിൾ’ ഉണ്ടോ?

രേഷ്മ കെ.എസ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സംഭവിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തിന്റെ വളർച്ച ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. യൂണികോൺ പട്ടികകളിൽ ഇന്ത്യ സ്ഥിരം സാന്നിധ്യമായി. എന്നാൽ ഈ വേഗതയാർന്ന വളർച്ചയ്‌ക്കൊപ്പം തന്നെ ഒരു ചോദ്യം കൂടുതൽ ശക്തമാകുകയാണ്; സ്റ്റാർട്ടപ്പ് ലോകത്ത് രൂപപ്പെടുന്നത് യഥാർത്ഥ വാല്യുവേഷനാണോ, അതോ അനാവശ്യമായി പെരുപ്പിച്ച് കാണിക്കുന്ന വാല്യുവേഷൻ കുമിൾ മാത്രം ആണോ? നിക്ഷേപം സമ്പദ്‌വ്യവസ്ഥയുടെ ഇന്ധനമാണ്. പക്ഷേ, ആ ഇന്ധനം അതിരുകടന്നാൽ എഞ്ചിൻ തന്നെRead More →