കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു 17 കോടി രൂപ ചെലവിൽ പ്രചാരണം

തിരുവനന്തപുരം: 19 ദിവസത്തെ വിദേശയാത്രയ്ക്ക് തിരിക്കും മുൻപ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തീരുമാനമെടുത്തത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചു പ്രചാരണം നടത്താനുള്ള 8 ഫയലുകളിൽ. 17 കോടി രൂപ ഇതിനായി ചെലവിടും. ടൂറിസം ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്താണ് ‘സമ്മർ ഹോളിഡേ ക്യാംപെയ്ൻ’ എന്ന പേരിൽ വിവിധ പ്രചാരണ പരിപാടികൾ‌ക്ക് ടൂറിസം വകുപ്പ് തുടക്കമിടുന്നത്. വേനൽക്കാല വിനോദയാത്ര ക്യാംപെയ്നിന്റെ ഭാഗമായി ഇംഗ്ലിഷ്, ഹിന്ദി, മറാഠി, ബംഗ്ല, ഗുജറാത്തിRead More →

ക​ല്‍പ്പ​റ്റ: അ​ഞ്ചു ദി​വ​സം മു​മ്പ് ക്വി​ന്റ​ലി​ന് 38000 രൂ​പ വി​ല ല​ഭി​ച്ചി​രു​ന്ന കാ​പ്പി പ​രി​പ്പി​ന് ചൊ​വ്വാ​ഴ്ച മാ​ർ​ക്ക​റ്റ് വി​ല 31000. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കാ​പ്പി പ​രി​പ്പി​നു​ണ്ടാ​യ​ത് ഏ​ഴാ​യി​രം രൂ​പ​യു​ടെ കു​റ​വ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണം അ​ടു​ത്ത സീ​സ​ണി​ല്‍ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്ന ആ​ശ​ങ്ക നി​ല നി​ൽ​ക്കെ കാ​പ്പി വി​ല ഉ​യ​ർ​ന്ന​ത് കാ​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് കാ​പ്പി വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച 21700 രൂ​പRead More →

കല്യാണ്‍ ജുവലേഴ്സിൽ അക്ഷയതൃതീയ മെഗാ ബൊനാന്‍സ ഓഫറുകള്‍

മസ്കത്ത്: കല്യാണ്‍ ജുവലേഴ്‌സ് അക്ഷയ തൃതീയയോട് അനുബന്ധിച്ച് മെഗാ ബൊനാന്‍സ ഓഫറുകള്‍ അവതരിപ്പിച്ചു. 600 ഒമാനി റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയവും 600 റിയാലിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോണ്‍ അല്ലെങ്കില്‍ അണ്‍കട്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും 350 മുതല്‍ 599 വരെ റിയാലിന് ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സൗജന്യമായി ലഭിക്കും. കൂടാതെ, 600Read More →

വാഷിങ്ടൺ: ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി യു.എസ്. ചിപ്പ് അടക്കമുള്ള ഉപകരണങ്ങൾ നൽകുന്നതിനായാണ് യു.എസ് കമ്പനികൾക്ക് ലൈസൻസ് നൽകിയത്. ചൊവ്വാഴ്ചയാണ് വിവിധ കമ്പനികൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അടിയന്തരമായി ലൈസൻസ് റദ്ദാക്കുന്നുവെന്ന അറിയിപ്പാണ് കമ്പനികൾക്ക് നൽകിയതെന്നാണ് സൂചന. കഴിഞ്ഞ മാസം വാവേയ് എ.ഐ അധിഷ്ഠിതമായ ലാപ്ടോപ്പായ മേറ്റ്ബുക്ക് എക്സ് പ്രോ പുറത്തിറക്കിയിരുന്നു. ഇന്റലിന്റെ കോർ 9 അൾട്രാ പ്രൊസസറായിരുന്നു ലാപ്ടോപ്പിന് കരുത്ത് പകർന്നത്.Read More →

മ​നാ​മ: മാ​ർ​ക്കി​ന്റെ ആ​ദ്യ ചെ​റി​യ പ്രീ​മി​യം എ​സ്‌.​യു.​വി​യും ഇ​ല​ക്‌​ട്രി​ക് ലൈ​ന​പ്പി​ലെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലു​മാ​യ EX30 വോ​ൾ​വോ, ബ​ഹ്‌​റൈ​നി​ലെ വി​ത​ര​ണ​ക്കാ​രാ​യ മോ​ട്ടോ​ർ​സി​റ്റി പു​റ​ത്തി​റ​ക്കി. ബ​ഹ്‌​റൈ​ൻ ഇ​ൻ​ഷു​റ​ൻ​സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ൾ​ഫ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ലോ​ഞ്ച് ന​ട​ന്ന​ത്. വോ​ൾ​വോ റീ​ജ​ന​ൽ ബി​സി​ന​സ് മാ​നേ​ജ​ർ – മി​ഡി​ൽ ഈ​സ്റ്റ്, ജോ​ൺ ഡ​ഗ്ഗ​ൻ, ഇ​ബ്രാ​ഹിം കെ. ​കാ​നൂ (ഇ.​കെ.​കെ) ഡ​യ​റ​ക്ട​ർ​മാ​ർ​മാ​രാ​യ വ​ലീ​ദ് ഇ​ബ്രാ​ഹിം കാ​നൂ, ഖാ​ലി​ദ് കാ​നൂ, ഇ​സ കാ​നൂ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.Read More →