EX30 വോ​ൾ​വോ ബ​ഹ്‌​റൈ​നി​ൽ പു​റ​ത്തി​റ​ക്കി

EX30 വോ​ൾ​വോ ബ​ഹ്‌​റൈ​നി​ൽ പു​റ​ത്തി​റ​ക്കി

May 8, 2024 0 By BizNews

മ​നാ​മ: മാ​ർ​ക്കി​ന്റെ ആ​ദ്യ ചെ​റി​യ പ്രീ​മി​യം എ​സ്‌.​യു.​വി​യും ഇ​ല​ക്‌​ട്രി​ക് ലൈ​ന​പ്പി​ലെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലു​മാ​യ EX30 വോ​ൾ​വോ, ബ​ഹ്‌​റൈ​നി​ലെ വി​ത​ര​ണ​ക്കാ​രാ​യ മോ​ട്ടോ​ർ​സി​റ്റി പു​റ​ത്തി​റ​ക്കി.

ബ​ഹ്‌​റൈ​ൻ ഇ​ൻ​ഷു​റ​ൻ​സ് അ​സോ​സി​യേ​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ​ൾ​ഫ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ലോ​ഞ്ച് ന​ട​ന്ന​ത്.

വോ​ൾ​വോ റീ​ജ​ന​ൽ ബി​സി​ന​സ് മാ​നേ​ജ​ർ – മി​ഡി​ൽ ഈ​സ്റ്റ്, ജോ​ൺ ഡ​ഗ്ഗ​ൻ, ഇ​ബ്രാ​ഹിം കെ. ​കാ​നൂ (ഇ.​കെ.​കെ) ഡ​യ​റ​ക്ട​ർ​മാ​ർ​മാ​രാ​യ വ​ലീ​ദ് ഇ​ബ്രാ​ഹിം കാ​നൂ, ഖാ​ലി​ദ് കാ​നൂ, ഇ​സ കാ​നൂ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഇ​വ​ർ​ക്കു​പു​റ​മെ മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളും ഓ​ട്ടോ​മോ​ട്ടീ​വ് വ്യ​വ​സാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.476 കി.​മീ​റ്റ​ർ ഇ​ല​ക്ട്രി​ക് റേ​ഞ്ചു​ള്ള EX30 ന് 3.6 ​സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 100 കി.​മീ​റ്റ​ർ/​മ​ണി​ക്കൂ​ർ വ​രെ വേ​ഗം കൈ​വ​രി​ക്കാ​ൻ ക​ഴി​യും. 26 മി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്യാ​നും ക​ഴി​യും.

വോ​ൾ​വോ ആ​പ്പ് വ​ഴി​യു​ള്ള ക​ണ​ക്ടി​വി​റ്റി, അ​ഡാ​പ്റ്റീ​വ് ക്രൂ​യി​സ് ഉ​ൾ​പ്പെ​ടു​ന്ന ഡ്രൈ​വ​ർ പി​ന്തു​ണ, ഡി​ജി​റ്റ​ൽ കീ ​ആ​ക്‌​സ​സ്, ബി​ൽ​റ്റ്-​ഇ​ൻ ഗൂ​ഗി​ൾ സേ​വ​ന​ങ്ങ​ൾ, ഹ​ർ​മാ​ൻ കാ​ർ​ഡ​ൺ പ്രീ​മി​യം സൗ​ണ്ട് ബാ​ർ, 12.3 ഇ​ഞ്ച് ട​ച്ച് സ്‌​ക്രീ​ൻ എ​ന്നി​വ​യാ​ണ് മ​റ്റ് സ​വി​ശേ​ഷ​ത​ക​ൾ.