ഗോവൻ ടൂറിസത്തിന് ചിറകായി മലയാളിയുടെ ഫ്ലൈ 91

വികസന പാതയിലുള്ള ഇന്ത്യൻ വ്യോമയാന മേഖലയിലെ ചെറു വിമാനക്കമ്പനികളിൽ പുതുമുഖമാണ് ഫ്ലൈ 91. ഗോവയിലെ മോപ ആസ്ഥാനമാക്കി ചിറകുവിരിച്ച വിമാനക്കമ്പനിയുടെ നായകൻ തൃശൂർ കുന്നംകുളം സ്വദേശിയായ ഗോവൻ മലയാളി മനോജ് ചാക്കോ ആണ്. മാർച്ച് 18ന് മോപയിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനം പറത്തിയായിരുന്നു തുടക്കം. രണ്ടു മണിക്കൂറിൽ താഴെ യാത്രാദൂരമുള്ള നഗരങ്ങൾ തമ്മിൽ കോർത്തിണക്കുകയാണ് ലക്ഷ്യം. അതും റോഡ്, റെയിൽ ഗതാഗതത്തിന് വരുന്ന ചെലവിൽ കവിയാത്ത ടിക്കറ്റ് നിരക്കുമായി. 1991Read More →

സുരക്ഷിതത്വത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു ഹോണ്ട കാര്‍സ് ഇന്ത്യ

ആറ് എയര്‍ബാഗുകള്‍, 3-പോയന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ സിറ്റി, എലിവേറ്റ് ഗ്രേഡുകളില്‍ ഉടനീളം നല്‍കുന്നു. ന്യൂഡല്‍ഹി, ഏപ്രില്‍ 1, 2024: ഇന്ത്യയിലെ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളിലെ മുന്‍നിരക്കാരായ ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് (എച്ച്സിഐ എല്‍) തങ്ങളുടെ എലിവേറ്റ്, സിറ്റി, സിറ്റി ഇ: എച്ച്ഇവി, അമേസ് എന്നിങ്ങനെയുള്ള കാറുകളുടെ സമ്പൂര്‍ണ്ണ നിരകളിലും സുരക്ഷാ ഫീച്ചറുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുന്നു. 2050-ഓടുRead More →

ക​ലാ​കാ​ര​നി​ൽനി​ന്ന്​ സു​ഗ​ന്ധ​ങ്ങ​ളു​ടെ ലോ​കം കീ​ഴ​ട​ക്കു​ന്ന മ​ല​യാ​ളി

എ​ത്ര വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും വെ​ച്ചു നീ​ട്ടി​യാ​ലും അ​തെ​ല്ലാം ത​ട്ടി​മാ​റ്റി പാ​ഷ​ന്​ പി​ന്നാ​ലെ സ​ഞ്ച​രി​ക്കാ​നാ​ണ്​ ചി​ല​ർ​ക്ക്​ ഇ​ഷ്ടം. ഒ​രു​പ​ക്ഷെ, ജീ​വി​ത​ത്തി​ൽ അ​ത്​ അ​ത്ര​ വ​ലി​യ വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ല്ലെ​ങ്കി​ലും മ​ന​സി​ന്‍റെ സം​തൃ​പ്തി​യി​ൽ അ​വ​ർ വി​ജ​യം കൈ​വ​രി​ച്ച​വ​രാ​യി​ക്കും. പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ നേ​രി​ട്ടി​ട്ടും മ​ന​സി​ന് ഇ​ഷ്ട​മു​ള്ള വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത്​ ത​ന്‍റേ​താ​യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ത്ത ഒ​രു പ്ര​വാ​സി മ​ല​യാ​ളി​യു​ണ്ട്​ ഇ​ങ്ങ്​ യു.​എ.​ഇ​യി​ൽ. ഡി​സൈ​നി​ങ്ങി​ന്‍റെ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ സു​ഗ​ന്ധ​ങ്ങ​ളു​ടെ ലോ​ക​ത്ത്​ എ​ത്തി​പ്പെ​ട്ട​ അ​പൂ​ർ​വം ചി​ല​രി​ൽ ഒ​രാ​ളാ​ണി​ദ്ദേ​ഹം​.Read More →

മും​ബൈ: ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ൽ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഏ​കീ​കൃ​ത പേ​മെൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ല​ഭ്യ​മാ​കും. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് റി​സ​ർ​വ് ബാ​​ങ്ക് ​ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ മൊ​ബൈ​ൽ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് യു.​പി.​ഐ വ​ഴി പണം ഡി​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളി​ൽ നി​ക്ഷേ​പി​ക്കാം. ഇ​തി​നു പു​​റ​മെ യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി മൊ​ബൈ​ൽ വാ​ല​റ്റ്, ഇ-​ഗി​ഫ്റ്റ് കാ​ർ​ഡ്Read More →

ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെര്‍മിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്നത് കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്‌സ് രംഗത്തും കൈവരിക്കുന്ന വളര്‍ച്ച കൂടി ബോധ്യപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ‘ഫെബ്രുവരി മാസത്തില്‍ 75,141 കണ്ടെയിനറുകളാണ് കൈകാര്യം ചെയ്തതെങ്കില്‍ മാര്‍ച്ച് മാസം 75,370 കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാന്‍ വല്ലാര്‍പാടത്തിനായി. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ വര്‍ധനവ്Read More →