പിടിവിട്ട് സ്വർണവില, ഇന്നും കൂടി: 40 ദിവസത്തിനിടെ കൂടിയത് 6,440 രൂപ
കോഴിക്കോട്: സ്വർണവില ഇന്നും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി. ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു പവൻ വില. അടിക്കടി വിലകൂടുകയും അൽപം കുറയുകയും ചെയ്തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല. ഈ വർഷം വിലയിലെ റെക്കോഡുകൾ (ഗ്രാം, പവൻ ക്രമത്തിൽRead More →

